ലി​വ് ഇ​ൻ റി​ലേ​ൻ​ഷി​പ്പ് വി​വാ​ഹ​മാകില്ലെന്ന് ഹൈകോടതി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: ലി​വ് ഇ​ൻ റി​ലേ​ൻ​ഷി​പ്പ് വി​വാ​ഹ​മാകില്ലെന്ന് ഹൈകോടതി. ലി​വ് ഇ​ൻ റി​ലേ​ഷ​ൻ​ഷി​പ്പു​ക​ൾ വി​വാ​ഹ​ത്തി​ന് തു​ല്യ​മാ​യി ഇ​ന്ത്യ​യി​ൽ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ഒ​രു​മി​ച്ച് താമസി​ക്കു​ന്ന ര​ണ്ട് പേ​ർ സ്വ​യം ത​യാ​റാ​ക്കി​യ `ദാ​മ്പ​ത്യ ഉ​ട​മ്പ​ടി’ പ്ര​കാ​രം `വി​വാ​ഹ​മോ​ച​നം’ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും കേ​ര​ള ഹൈ​കോ​ട​തി വ്യക്തമാക്കി. വ്യ​ത്യ​സ്ത മ​ത​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പ​ങ്കാ​ളി​ക​ൾ `വി​വാ​ഹ​മോ​ച​നം’ ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്നതിനിടയിലാണ് കോടതിയുടെ പരാമര്‍ശം.

2006 മു​ത​ൽ ഒ​രു​മി​ച്ച് ജീ​വി​ക്കു​ന്ന പ​ങ്കാ​ളി​ക​ൾ, ത​ങ്ങ​ൾ​ക്ക് ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ണ്ടെ​ന്ന് കാ​ണിച്ച് കു​ടും​ബ​ കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​വ​ർ ഒ​രു​മി​ച്ച് ജീ​വി​ക്കു​ന്ന പ​ങ്കാ​ളി​ക​ൾ മാ​ത്ര​മാ​ണെ​ന്നും സ്പെ​ഷ​ൽ മാ​ര്യേ​ജ് ആ​ക്ട് പ്ര​കാ​രം വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​തി​നാ​ൽ `വി​വാ​ഹ​മോ​ച​നം’ എ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും കോ​ട​തി വി​ധി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഇ​വ​ർ ഹൈ​കോട​തി​യെ സ​മീ​പി​ച്ച​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി: കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല ; വിട്ടുവീഴ്ചയില്ലെന്ന് എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ്

0
കോഴിക്കോട്: പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് എം.എസ്.എഫ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; നടന്നത് 25.78കോടിയുടെ നികുതി വെട്ടിപ്പ്

0
തിരുവനന്തപുരം: മെസിയെ എത്തിക്കാനെന്ന പേരിൽ നടന്ന ഇടപാടുകളിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പെന്ന്...

‘ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പച്ചയിറച്ചി തിന്നുന്നു’ ; കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് റിയാസ്

0
കോഴിക്കോട് : കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് മുഹമ്മദ് റിയാസ്....

റെയിൽവേ ഇരട്ടപ്പാതയ്ക്കായി ഷൊർണൂരിൽ 3.40 ഏക്കർ ഏറ്റെടുക്കുന്നു ; തീവണ്ടികൾ പിടിച്ചിടുന്നത് പരിഹരിക്കാൻ കഴിയുമെന്ന്...

0
ഒറ്റപ്പാലം : ഷൊർണൂർ റെയിൽവേ ജങ്ഷനിലേക്ക് പ്രവേശിക്കുംമുൻപ്‌ തീവണ്ടികൾ പിടിച്ചിടുന്ന പ്രശ്‌നം...