ബീഹാറില്‍ സീതാ ക്ഷേത്രം പണിയുമെന്ന വാഗ്ദാനവുമായി ചിരാഗ് പാസ്വാന്‍

For full experience, Download our mobile application:
Get it on Google Play

 പാറ്റ്‌ന :  തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ബീഹാറില്‍ സീതാ ക്ഷേത്രം പണിയുമെന്ന വാഗ്ദാനവുമായി ലോക് ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാന്‍. ബി.ജെ.പിയുടെ രാമക്ഷേത്ര പ്രചരണത്തിന് സമാനമായി, സീതയുടെ ജന്‍മ സ്ഥലമെന്ന് കരുതപ്പെടുന്ന സീതാമഡിയില്‍ സീതാ ദേവിക്കായി പ്രത്യേക ക്ഷേത്രം നിര്‍മിക്കുമെന്നാണ് ചിരാഗ് പാസ്വാന്‍ പറഞ്ഞത്.

സീതാ ദേവിയില്ലാതെ ശ്രീരാമന്‍ പൂര്‍ണമാവുകയില്ലെന്ന് ചിരാഗ് ബീഹാറില്‍ പറഞ്ഞു. ബീഹാറില്‍ പണിയുന്ന സീതാ ക്ഷേത്രത്തെ അയോധ്യയില്‍ പണിയാനിരിക്കുന്ന രാമക്ഷേത്രവുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയും നിര്‍മിക്കുമെന്ന് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു. ക്ഷേത്ര നിര്‍മാണം പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുമെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാക്കളുമായി സംവാദം : മോഹൻ ഭാഗവതിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു ; അഭിജീത്...

0
മുംബൈ : യുവാക്കളുമായി സംവദിക്കാനുള്ള ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവതിന്റെ തീരുമാനത്തെ...

ഇന്‍ഷുറന്‍സ് എടുക്കാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുത് : സുപ്രീംകോടതി

0
ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് എടുക്കാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് സുപ്രീംകോടതി. പൈലറ്റ് പ്രൊജക്ടായി...

സുഗതന്റെ അവധി അപേക്ഷ : അന്തിമ തീരുമാനം ആഭ്യന്തര വകുപ്പിന്

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷ...

സിപി ജോണിന്റെ അധിക്ഷേപ പരാമർശം : കോൺഗ്രസിലും അമർഷം ; പ്രതിഷേധം തുടരുന്നു

0
തിരുവനന്തപുരം : പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്കെതിരായ ഗതാഗത...