സ്കൂള്‍ ബസില്‍ നിന്ന് എൽ.കെ.ജി വിദ്യാര്‍ഥിനി റോഡില്‍ തെറിച്ചുവീണു

For full experience, Download our mobile application:
Get it on Google Play

ആലുവ : സ്കൂള്‍ ബസില്‍ നിന്ന് എൽ.കെ.ജി വിദ്യാര്‍ഥിനി റോഡില്‍ തെറിച്ചുവീണു. കുട്ടി അദ്ഭുതകരമായി രക്ഷപെട്ടു. എമര്‍ജന്‍സി വാതില്‍ വഴിയാണ് കുട്ടി വീണത്. ദൃശ്യങ്ങള്‍ പുറത്തുവന്നു. പിന്നാലെ വന്ന ബസ് ബ്രേക്കിടുകയായിരുന്നു. വഴുങ്ങാട്ടുശേരിയിലെ സ്കൂള്‍ ബസില്‍ നിന്നാണ് കുട്ടി തെറിച്ചുവീണത്. ബസ് ജീവനക്കാര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും പരാതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...