വിജയ പ്രതീക്ഷയിൽ ‌ബിജെപി ; കഴിഞ്ഞ തവണ മത്സരിച്ചതിനെക്കാള്‍ കൂടുതല്‍ സീറ്റില്‍ മത്സരിക്കുo

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന തദ്ദേശ തെരെഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷയിൽ  ബിജെപി. കഴിഞ്ഞ തവണ മത്സരിച്ചതിനെക്കാള്‍ കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്നുണ്ടെന്നാണ് ബി.ജെ.പി നേതൃത്വത്തിന്‍റെ വിശദീകരണം. തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മുഴുവന്‍ സീറ്റുകളിലേക്കും എന്‍.ഡി.എ സ്ഥാനാര്‍ഥികളെ നിര്‍ത്താനായിരുന്നു ബി.ജെ.പി തീരുമാനം. ഇതിന്‍റെ ഭാഗമായി വാര്‍ഡ് തലത്തില്‍ 17 അംഗ തെരഞ്ഞെടുപ്പ് മാനേജ്മെന്‍റ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.

എന്നാല്‍ കഴിഞ്ഞ തവണ മത്സരിച്ചതിലും ആയിരത്തോളം സീറ്റുകളില്‍ മത്സരരംഗത്തുണ്ടെന്നും വിജയസാധ്യതക്കാണ് മുന്‍ഗണന നല്‍കിയതെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് പറഞ്ഞു. കോതമംഗലം താലൂക്കിലെ എട്ട് പഞ്ചായത്തുകളിലാണ് എന്‍.ഡി.എ സഖ്യത്തിന് എല്ലാ സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ കഴിയാതെ പോയത്. സ്വന്തം സ്ഥാനാര്‍ഥികളില്ലാത്ത സ്ഥലങ്ങളില്‍ സ്വതന്ത്രര്‍ക്കും പിന്തുണ നല്‍കാനാണ് ബി.ജെ.പി തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയില്‍ കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടന ഇന്‍കാസ്...

0
കായംകുളം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയില്‍ കോണ്‍ഗ്രസ് അനുകൂല...

മന്ത്രിമാരുടെ പരിശീലനം നടക്കുന്ന കോഴിക്കോട് ഐഐഎമ്മിന് മുന്നിൽ പ്രതിഷേധവുമായി പിഎസ്‍സി ഉദ്യോഗാർഥികൾ

0
കോഴിക്കോട് : സംസ്ഥാനത്തെ മുഖ്യമന്ത്രിയടക്കമുള്ള എല്ലാ മന്ത്രിമാരുടേയും രണ്ടുദിന പരിശീലനം നടക്കുന്ന...

സി പി എം – സി പി ഐ തർക്കം പൊതുവേദിയിൽ ചർച്ചയാക്കിയതിൽ വീണ്ടും...

0
കൊച്ചി: പ്രതിപക്ഷ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ടുള്ള സി പി എം - സി...