കൊച്ചി : രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു ജില്ലകളില്‍ മികച്ച പോളിംഗ്. ആദ്യ മണിക്കൂറിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 8.04 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വയനാട് 8.75, പാലക്കാട് 8.09, തൃശൂരില്‍ 8.35, എറണാകുളം 8.32, കോട്ടയത്ത് 8.91 എന്നിങ്ങനെയാണ് ജില്ലയിലെ വോട്ടിങ് ശതമാനം. ആദ്യമണിക്കൂറില്‍ തന്നെ അഞ്ചു ജില്ലകളിലും ഭേദപ്പെട്ട പോളിംഗ് ആണ് രേഖപ്പെടുത്തിയത്. സമാധനപരമായ വോട്ടിങ് ആണ് പുരോഗമിക്കുന്നത്.
രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് : ആദ്യ മണിക്കൂറില്‍ 8.04 ശതമാനം പോളിംഗ്
RECENT NEWS
Advertisment