രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് : ആദ്യ മണിക്കൂറില്‍ 8.04 ശതമാനം പോളിംഗ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു ജില്ലകളില്‍ മികച്ച പോളിംഗ്. ആദ്യ മണിക്കൂറിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 8.04 ശതമാനം പോളിംഗ് രേഖപ്പെടുത്തി.  വയനാട് 8.75, പാലക്കാട് 8.09, തൃശൂരില്‍ 8.35, എറണാകുളം 8.32, കോട്ടയത്ത് 8.91 എന്നിങ്ങനെയാണ് ജില്ലയിലെ വോട്ടിങ് ശതമാനം. ആദ്യമണിക്കൂറില്‍ തന്നെ അഞ്ചു ജില്ലകളിലും ഭേദപ്പെട്ട പോളിംഗ് ആണ് രേഖപ്പെടുത്തിയത്. സമാധനപരമായ വോട്ടിങ് ആണ് പുരോഗമിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...