പത്തനംതിട്ട : പരുമല പള്ളി പെരുനാള് ദിവസമായ നവംബര്‍ രണ്ടിന് തിരുവല്ല താലൂക്കിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്കും മഴക്കെടുതിയുമായി ബന്ധപ്പെട്ട അടിയന്തിര ഘട്ട ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ഈ അവധി ബാധകമല്ല.
പരുമല പള്ളി പെരുനാള് ; നവംബര്‍ രണ്ടിന് തിരുവല്ല താലൂക്കിന് പ്രാദേശിക അവധി
RECENT NEWS
Advertisment