അടൂര്‍ നഗരസഭയില്‍ ആകെ വാര്‍ഡുകള്‍ ഇരുപത്തിയെട്ട് എണ്ണമാണ് ഇതില്‍ എല്‍ഡിഎഫും യുഡിഎഫും പതിനൊന്ന് സീറ്റുകള്‍ വീതം നേടിയപ്പോള്‍ എന്‍ഡിഎ ഒരു സീറ്റും മറ്റുള്ളവര്‍ അഞ്ച് സീറ്റുകളും നേടി.
വിജയി, മുന്നണി/പാര്‍ട്ടി എന്ന ക്രമത്തില്‍
സൂസി ജോസഫ്-യുഡിഎഫ്
അനു വസന്തന്‍-യുഡിഎഫ്
അപ്‌സര സനല്‍-എല്‍ഡിഎഫ്
രജനി രമേശ്- എല്‍ഡിഎഫ്
ശശികുമാര്‍- യുഡിഎഫ്
ഡി. സജി-എല്‍ഡിഎഫ്
രാജി ചെറിയാന്‍-എല്‍ഡിഎഫ്
ശ്രീജ ആര്‍ നായര്‍(അമ്പിളി)-എന്‍ഡിഎ
വരിയ്‌ക്കോലില്‍ രമേഷ് കുമാര്‍-മറ്റുള്ളവര്‍
ബിന്ദു കുമാരി ജി.- യുഡിഎഫ്
ശശി കുമാര്‍- യുഡിഎഫ്
റീനാ ശാമുവല്‍- യുഡിഎഫ്
ഗോപാലന്‍ കെ.- എല്‍ഡിഎഫ്
സലിം(അലാവുദീന്‍ എം)- മറ്റുള്ളവര്‍
അനൂപ് ചന്ദ്രശേഖര്‍- യുഡിഎഫ്
സുധാ പത്മകുമാര്‍- യുഡിഎഫ്
സിന്ധു തുളസീധരകുറുപ്പ്- എല്‍ഡിഎഫ്
ലാലി സജി-യുഡിഎഫ്
അജി പി വര്‍ഗീസ്- എല്‍ഡിഎഫ്
അഡ്വ.എസ്. ഷാജഹാന്‍-എല്‍ഡിഎഫ്
ദിവ്യ റെജി മുഹമ്മദ്- എല്‍ഡിഎഫ്
ശ്രീലക്ഷ്മി ബിനു- യുഡിഎഫ്
ബീന ബാബു- മറ്റുള്ളവര്‍
റോണി പാണംതുണ്ടില്‍- എല്‍ഡിഎഫ്
അനിതാ ദേവി എ-മറ്റുള്ളവര്‍
ശോഭ തോമസ്- മറ്റുള്ളവര്‍
കെ. മഹേഷ് കുമാര്‍- എല്‍ഡിഎഫ്
ജയകൃഷ്ണന്‍ എസ്(ഗോപു കരുവാറ്റ) – യുഡിഎഫ്