Wednesday, April 24, 2024 2:33 am

ജലഅതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം നാട്ടുകാർ ഉപരോധിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വർഷങ്ങളായി മുടങ്ങിയ ജലവിതരണം പുനസ്ഥാപിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൈരളിപുരം -മുണ്ടുകോട്ടക്കൽ പ്രദേശത്തെ വാസികളുടെ നേതൃത്വത്തിൽ ജലഅതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയരുടെ കാര്യാലയം ഉപരോധിച്ചു. നഗര സഭയിൽ കൈരളിപുരം, മുണ്ടുകോട്ടക്കൽ, ആടിയാനി ഭാഗങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. ഇവിടെ ജലവിതരണം മുടങ്ങിയിട്ടു വർഷങ്ങളായി.

ലഭിക്കാത്ത കുടിവെള്ളത്തിന് ചാർജ് അടക്കുകയാണ് നാട്ടുകാർ. ഈ പ്രദേശങ്ങളിൽ ജല അതോറിറ്റിയുടെ കുടിവെള്ളത്തെ ആശ്രയിച്ചാണ് ജനങ്ങൾ കഴിയുന്നത്. ഇതു സംബന്ധിച്ച് എത്രയും വേഗം പരിശോധന നടത്തി ജല വിതരണം പുനസ്ഥാപിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.

കൈരളിപുരം -മുണ്ടുകോട്ടക്കൽ റോഡ് നവീകരണവുമായി ബന്ധപെട്ടു പൈപ്പ് ലൈനിന്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കുക, പൊതു ടാപ്പുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു. നഗരസഭ കൗൺസിലർ ആൻസി തോമസ്, മുൻ സ്ഥിരംസമിതി അധ്യക്ഷൻ സജി കെ സൈമൺ, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ് അബ്‌ദുൾ കലാം ആസാദ്,മണ്ഡലം പ്രസിഡന്റ് റെന്നീസ് മുഹമ്മദ്‌, ബിനോജി, തോമസ് റ്റി ജോർജ്, തോമസ് പി എബ്രഹാം, ജോസ് എം ഒ എന്നിവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം, വോട്ടവകാശം വിനിയോഗിക്കാം

0
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുള്ള മാര്‍ഗങ്ങള്‍ പൊതുജനങ്ങള്‍ക്ക്...

നിരീക്ഷണത്തിന് ജില്ലയിൽ 5 വീഡിയോ സര്‍വലൈന്‍സ് ടീം കൂടി നിയോഗിച്ച് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ നിരീക്ഷണത്തിനായി അഞ്ച് വീഡിയോ സര്‍വലൈന്‍സ്...

വീട്ടില്‍ വോട്ട് : ജില്ലയിൽ ഇതുവരെ വോട്ട് രേഖപ്പെടുത്തിയവര്‍ 11,643

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീട്ടില്‍തന്നെ...

പത്തനംതിട്ടയില്‍ 1,162 ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തു

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം പത്തനംതിട്ടയില്‍ പോളിങ് ഡ്യൂട്ടിയിലുള്ള...