അടൂർ നെല്ലിമൂട്ടിൽപടിക്കുസമീപം പാടത്ത് മാനിനെ കണ്ടതായി നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂർ നെല്ലിമൂട്ടിൽപടിക്കുസമീപം പാടത്ത് മാനിനെ കണ്ടതായി നാട്ടുകാർ. നെല്ലിമൂട്ടിൽപടി സെവൻത്‌ ഡേ പള്ളിയോടുചേർന്നുള്ള റോഡിന്റെ കിഴക്ക് ഭാഗത്തെ വയലിന്റെ വരമ്പത്താണ് നാട്ടുകാർ മാനിനെ കണ്ടത്. ഞായറാഴ്ച മൂന്നിനായിരുന്നു സംഭവം. വലുപ്പമുള്ള മാനിന്റെ ശരീരത്തിൽ വെള്ളപ്പുള്ളികളുണ്ട്. മാൻ എത്തിയ സമയം പാടത്ത് പശുക്കൾ മേയുന്നുണ്ടായിരുന്നു. അരമണിക്കൂറോളം പാടത്ത്‌ തങ്ങിയ മാനിനെക്കണ്ട്‌ പശുക്കൾ ശബ്ദമുണ്ടാക്കിയതോടെ ഓടിപ്പോകുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സമീപത്ത് കാടുകളൊന്നും ഇല്ലാത്തതിനാൽ മാൻ എവിടെനിന്നുവന്നുവെന്നത് നാട്ടുകാരെയും സംശയത്തിലാക്കിയിട്ടുണ്ട്. ഇതിനുമുമ്പ് മാനിനെ കണ്ടതായി ആരും പറയുന്നുമില്ല.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്ക് യാത്രക്കാരന് നേരെ കാട്ടുപോത്തിന്റെ ആക്രമണം ; യുവാവ് ഓടി രക്ഷപ്പെട്ടു

0
പാക്കാനം : ഇഞ്ചക്കുഴി റോഡിൽ ബൈക്ക് യാത്രക്കാന് നേരെ കാട്ടുപോത്തിന്റെ ആക്രമണം....

വെളിച്ചെണ്ണവിലയിൽ വൻ കുതിപ്പ് : 300 കടന്നു, ചില്ലറവിൽപ്പനയിൽ 10 രൂപവരെ വർധന

0
കോട്ടയം : ഒരിടവേളയ്ക്കു ശേഷം വെളിച്ചെണ്ണവിലയിൽ കുതിപ്പ്. ശനിയാഴ്ച 260-278 രൂപ...

തെരുവ് നായക്ക് കോഴിമാലിന്യം നൽകിയ രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തു

0
തിരുവനന്തപുരം: തെരുവ് നായക്ക് കോഴിമാലിന്യം നൽകിയ രണ്ടുപേർക്കെതിരെ ഫോർട്ട് കൊച്ചി പോലീസ്...

ശബരിമല സ്വർണക്കൊള്ള : ജാമ്യം തേടി പി.എസ് പ്രശാന്തും എ.അജികുമാറും

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം തേടി ദേവസ്വം ബോർഡ് മുൻ...