ബൈക്ക് യാത്രക്കാരന് നേരെ കാട്ടുപോത്തിന്റെ ആക്രമണം ; യുവാവ് ഓടി രക്ഷപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

പാക്കാനം : ഇഞ്ചക്കുഴി റോഡിൽ ബൈക്ക് യാത്രക്കാന് നേരെ കാട്ടുപോത്തിന്റെ ആക്രമണം. ഇന്നലെ രാത്രി 11 മണിയോടുകൂടി വീട്ടിലേക്ക് ബൈക്കിൽ യാത്ര ചെയ്തു പോയിരുന്ന യുവാവിന്റെ നേരെ കാട്ടുപോത്ത് ചീറി അടുക്കുകയായിരുന്നു. ജീവരക്ഷാർത്ഥം ബൈക്കിൽ നിന്നും വീണ ഇഞ്ചക്കുഴി സ്വദേശി ബിജി മോൻ ഓടി രക്ഷപ്പെട്ടു. ബൈക്ക് ഭാഗികമായി കാട്ടുപോത്ത്കുത്തി നശിപ്പിച്ചു. വനപാലകർ എത്തി പരിക്കു പറ്റിയ യുവാവിനെ ഫോറസ്റ്റ് വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചു. ആനയും. പുലിയും കാട്ടുപോത്തും നിരന്തരം ഈ മേഖലയിൽ ഇറങ്ങുന്നതിനാൽ നാട് ഭീതിയിലാണ്. എരുമേലി പഞ്ചായത്തിലെ പക്കാനം മുതൽ ഇഞ്ചക്കുഴി വരെയുള്ള റോഡിന്റെ ഇരുസൈടികളിലും കാടുകൾ വളർന്നുനിൽക്കുന്നതിനാൽ വന്യമൃഗങ്ങൾ ഒളിച്ചിരുന്ന പോലും കാണുവാൻ പറ്റാത്ത സാഹചര്യമാണ്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷാകേന്ദ്രങ്ങളിൽ വീണ്ടും വൈദ്യുതി മുടങ്ങി : ജയ്പൂരിൽ എയിംസ് സി.ആർ.ഇ പരീക്ഷ റദ്ദാക്കി

0
ജയ്പൂർ : ജയ്പൂർ സീതാപുരയിലെ അയോൺ ഡിജിറ്റൽ സോണിൽ നടന്ന എയിംസ്...

അടൂര്‍ ബൈപ്പാസില്‍ വട്ടത്തറപ്പടിയില്‍ റോഡിലെ മഞ്ഞവരകള്‍ മാഞ്ഞു : അപകട ഭീഷണിയില്‍ വാഹനയാത്ര

0
അടൂര്‍ : അടൂര്‍ ബൈപ്പാസിലെ വട്ടത്തറപ്പടിയില്‍ കൊടുംവളവില്‍ വാഹനങ്ങളെ മറികടക്കാതിരിക്കുവാനുള്ള റോഡിലെ മഞ്ഞ...

വന്യജീവികള്‍ക്ക് ഭീഷണിയായി കല്ലാറിന്റെ തീരത്തെ മരച്ചില്ലകളിലും മാലിന്യങ്ങള്‍

0
തണ്ണിത്തോട് : മഴക്കാലത്ത് കരകവിഞ്ഞൊഴുകിയ കല്ലാറ്റില്‍ ജലനിരപ്പ് താഴ്ന്നപ്പോള്‍ നദീതീരത്തെ മരച്ചില്ലകളില്‍...

ഓപ്പറേഷൻ തൂഫാൻ ; രണ്ട് ഒഡിഷ സ്വദേശികളെ 12 കിലോഗ്രാം കഞ്ചാവുമായി പിടികൂടി

0
കൊച്ചി: കൊച്ചിയിൽ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി'ന്റെ ഭാഗമായി വൻ കഞ്ചാവ്...