വാഹന പരിശോധന കര്‍ശനമാക്കാന്‍ സ്‌ക്വാഡ് ; ലംഘിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് 19 പ്രതിരോധ നടപടിയുടെ ഭാഗമായി അവശ്യസര്‍വീസ്, അവശ്യസാധനങ്ങള്‍, മരുന്നുകള്‍ എന്നിവ വാങ്ങുന്നതിന് ഒഴികെയുള്ള വാഹന ഗതാഗതം കര്‍ശനമായി നിയന്ത്രിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. വാഹനപരിശോധന കര്‍ശനമാക്കുന്നതിന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പോലീസിന്റെ സ്‌ക്വാഡുകള്‍ക്കു പുറമേ ജില്ലയിലെ ആറു താലൂക്കുകളിലും സ്‌ക്വാഡുകളെ നിയോഗിച്ചു. അനാവശ്യമായി വാഹനങ്ങളില്‍ കറങ്ങി നടക്കുന്നവരുടെ രജിസ്ട്രേഷനും ലൈസന്‍സും താല്‍ക്കാലികമായി റദ്ദ് ചെയ്യും. കോവിഡ് 19 സമൂഹ വ്യാപനം തടയുന്നതിന് ജനങ്ങള്‍ വീടുകളില്‍ കഴിയുകയും ആരോഗ്യജാഗ്രത പുലര്‍ത്തുകയും വേണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...