Tuesday, April 22, 2025 5:45 am

ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ ; സംസ്ഥാനത്തിനുള്ളിലുള്ള യാത്രകള്‍ക്കും അന്തര്‍സംസ്ഥാന യാത്രകള്‍ക്കും വിലക്കില്ല : അനുമതിയോ ഇ-പെര്‍മിറ്റോ ആവശ്യമില്ല

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി :  ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടിയെങ്കിലും നിരവധി ഇളവുകളാണ്  അഞ്ചാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ചാംഘട്ടം ജൂണ്‍ ഒന്നുമുതല്‍ ജൂണ്‍ 30 വരെയാണ്. സംസ്ഥാനത്തിന് ഉള്ളിലുള്ള യാത്രകള്‍ക്കും അന്തര്‍സംസ്ഥാന യാത്രകള്‍ക്കും വിലക്ക് ഉണ്ടായിരിക്കില്ല. ഇത്തരം യാത്രകള്‍ക്കായി പ്രത്യേക അനുമതിയോ അനുവാദമോ ഇ-പെര്‍മിറ്റോ ആവശ്യമില്ല. യാത്രകള്‍ക്കുള്ള ഇളവുകള്‍ കന്റയിന്‍മെന്റ് സോണുകളില്‍ ബാധകമായിരിക്കില്ല. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് നിലവിലുള്ള സാഹചര്യം അനുസരിച്ച്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താവുന്നതാണെന്നും ശനിയാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നൽകിയ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

0
ദില്ലി : ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് സംസ്ഥാന ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചതുമായി...

പാരമ്പര്യമായി ആയുർവേദ ചികിത്സ നൽകി വരുന്നവരെ വ്യാജവൈദ്യരെന്ന് മുദ്രകുത്തുന്നത് തെറ്റായ പ്രവണത : മുഖ്യമന്ത്രി

0
കാസര്‍കോട് : കോളേജ് വിദ്യാഭ്യാസം ഇല്ലാതെ തന്നെ പാരമ്പര്യമായി ആയുർവേദ ചികിത്സ...

 ഗ്ലോബൽ സിറ്റി പദ്ധതിയുമായി മുന്നോട്ടെന്ന് മന്ത്രി പി.രാജീവ്

0
കൊച്ചി : ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി വിഭാവനം ചെയ്ത എറണാകുളം...

മാർപാപ്പയുടെ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ച് വത്തിക്കാൻ

0
വത്തിക്കാൻ : ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസാസിസ് മാർപാപ്പയുടെ മരണകാരണം...