14 ദിവസം വീട്ടില്‍ നിരീക്ഷണം മതി ; ഇതര സംസ്ഥാനങ്ങളിലെ റെഡ് സോണില്‍ നിന്ന് വരുന്ന ഗര്‍ഭിണികള്‍ക്ക് ക്വാറന്‍റൈന്‍ നിബന്ധനകളില്‍ ഇളവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇതര സംസ്ഥാനങ്ങളിലെ റെഡ് സോണില്‍ നിന്ന് വരുന്ന ഗര്‍ഭിണികള്‍ക്ക് ക്വാറന്‍റൈന്‍ നിബന്ധനകളില്‍ ഇളവ്. ഇവര്‍ക്ക് സര്‍ക്കാര്‍ ക്വാറന്‍റൈന്‍ വേണ്ട. 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതി. 75 വയസിന് മുകളിലും 10 വയസിന് താഴെയുള്ളവര്‍ക്കും ഇളവ് ബാധകം. എല്ലാവരും സര്‍ക്കാര്‍ ക്വാറന്‍റൈനില്‍ പോകണമെന്നായിരുന്നു ആദ്യ തീരുമാനം.

നേരത്തെ തീരുമാനിച്ചിരുന്നത് അതിര്‍ത്തി കടന്ന് വരുന്നവരെല്ലാം ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്‍റൈനില്‍ കഴിയണമെന്നായിരുന്നു. ആ തീരുമാനമാണ്  പുന:പരിശോധിച്ച് മാറ്റം വരുത്തിയിരിക്കുന്നത്. ഈ പുതുക്കിയ തീരുമാനത്തിന്റെ ആനുകൂല്യങ്ങള്‍ നാളെ രാവിലെ മുതല്‍ അതിര്‍ത്തി കടന്നു വരുന്നവര്‍ക്ക് ലഭ്യമാകും. ഗര്‍ഭിണികളും അവരുടെ കൂടെയുള്ളവരും സര്‍ക്കാര്‍ നിരീക്ഷണത്തില്‍ കഴിയുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ്  തീരുമാനത്തില്‍ മാറ്റം വരുത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...