പ്രവാസികളുമായി റിയാദില്‍നിന്നുള്ള ആദ്യ വിമാനം കരിപ്പൂരിലെത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പ്രവാസികളുമായി റിയാദില്‍ നിന്നുള്ള ആദ്യ വിമാനം കരിപ്പൂരിലെത്തി. 152 യാത്രക്കാരുമായി സൗദി സമയം വെള്ളിയാഴ്​ച ഉച്ചക്ക്​  01.05ന് പുറപ്പെട്ട വിമാനമാണ് രാത്രി എട്ടോടെ എത്തിയത്. 148 മുതിര്‍ന്നവരും നാല്​ കുട്ടികളുമാണ്​ വിമാനത്തിലുള്ളത്​. സംസ്ഥാനത്തെ 13 ജില്ലകളില്‍ നിന്നുള്ള 139 പേരും കര്‍ണാടക, തമിഴ്‌നാട് സ്വദേശികളായ 10 പേരുമാണ് ഇന്നത്തെ വിമാനത്തില്‍ എത്തിയത്. ബോഡി, ലഗേജ്​ ചെക്ക്​ ഇന്‍, എമിഗ്രേഷന്‍ നടപടികള്‍ക്ക്​ ശേഷം ആരോഗ്യ മന്ത്രാലയത്തി​​​​​​​​​ന്റെ  നിര്‍ദേശങ്ങള്‍ക്ക്​ അനുസൃതമായ പ്രാഥമിക ആരോഗ്യ പരിശോധനകളും നടത്തിയ ശേഷമാണ്​ യാത്രക്കാര്‍ റിയാദില്‍നിന്ന് പുറപ്പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...