ലോ​ക്ക് ഡൗ​ണിന് വിലകല്പിക്കാതെ ച​ന്ത​ക​ളി​ല്‍ വ​ന്‍ ആ​ള്‍​ക്കൂ​ട്ടം ; നിയന്ത്രിക്കാന്‍ പാടുപെട്ട് പോലീസ്‌

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : രാജ്യവ്യാപകമായി കൊവി​ഡ് രോ​ഗ​ വ്യാ​പ​ന​ത്തെ തുടര്‍ന്ന് പ്ര​ഖ്യാ​പി​ച്ച ലോ​ക്ക് ഡൗ​ണി​ന് വിലകല്പിക്കാതെ ച​ന്ത​ക​ളി​ല്‍ വ​ന്‍ ആ​ള്‍​ക്കൂ​ട്ടം. സാധാരണ ദിവസങ്ങളേക്കാള്‍ വ​ലി​യ​ തോ​തി​ല്‍ ജ​നം ഇ​ന്ന് പു​റ​ത്തി​റ​ങ്ങി. ഇ​റ​ച്ചി, മീ​ന്‍ മാര്‍ക്കറ്റു​ക​ളി​ല്‍ നി​യ​ന്ത്ര​ണം മ​റി​ക​ട​ന്ന് വ​ലി​യ ആള്‍കൂട്ടമാണ് അനുഭവപ്പെടുന്നത്.

പോ​ലീ​സ് വ്യാപക പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ആ​ളു​ക​ള്‍ കൂ​ട്ട​മാ​യി രാ​വി​ലെ മു​ത​ല്‍ മാ​ര്‍​ക്ക​റ്റിലെ​ത്തി. പോ​ലീ​സ് പല​യി​ട​ത്തും ആ​ളു​ക​ളെ ഓടിച്ചെങ്കിലും പ്രധാന റോ​ഡി​ലെ​ല്ലാം വാ​ഹ​ന പ​രി​ശോ​ധ​ന​യു​ണ്ടെ​ങ്കി​ലും തി​ര​ക്ക് അനിയന്ത്രിതമായിരുന്നു. ഈ​സ്റ്റ​ര്‍, വി​ഷു ആ​ഘോ​ഷ​ങ്ങ​ള്‍ വ​രു​ന്ന​തി​നാ​ല്‍ ഇ​ന്ന് തിര​ക്കു​ണ്ടാ​യേ​ക്കു​മെ​ന്ന് നേരത്തെതന്നെ റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....