ലോജിസ്റ്റിക്‌സ്, ഇ കൊമേഴ്‌സ് അഭിമുഖം

For full experience, Download our mobile application:
Get it on Google Play

ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മന്റ്, ഇ കൊമേഴ്‌സ് എന്നിവയ്ക്കായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മേയ് 30 രാവിലെ 9.30 ന് അഭിമുഖം നടക്കും. ബിബിഎ, എംബിഎ, ബി കോം, എം കോം എന്നിവയാണ് ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് ജോലിക്കുള്ള യോഗ്യത. ബി-ടെക്, ബിസിഎ, എംസിഎ, ബിഎസ്‌സി, എംഎസ്‌സി, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയാണ് ഇ കോമേഴ്‌സ് മേഖലയിലെ ഫ്രന്റ് എന്റ്, ബാക്ക് എന്റ് ഡവലപ്പര്‍, ടെസ്റ്റര്‍ ജോലികളുടെ യോഗ്യത. 35 വയസിന് താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ലോജിസ്റ്റിക്‌സ്, ഇ കോമേഴ്‌സ് അഭിമുഖം നടക്കുന്ന കേന്ദ്രങ്ങള്‍ :-
റാന്നി ജോബ് സ്റ്റേഷന്‍ – റാന്നി ബ്ലോക്ക് പഞ്ചായത്ത് (8714699499)
കോന്നി ജോബ് സ്റ്റേഷന്‍ – മിനി സിവില്‍ സ്റ്റേഷന്‍ (8714699496)
തിരുവല്ല ജോബ് സ്റ്റേഷന്‍ – പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് (8714699500)
അടൂര്‍ ജോബ് സ്റ്റേഷന്‍ – പറക്കോട് ബ്ലോക്ക് പഞ്ചായത്ത് (8714699498)
ആറന്മുള ജോബ് സ്റ്റേഷന്‍ – ഇലന്തൂർ ബ്‌ളോക്ക് പഞ്ചായത്ത് (8714699495)

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുല്ലപ്പെരിയാർ കനാലിൻ്റേയും വനമേഖലയുടെയും ദൃശ്യം പകർത്തി ; അനുമതിയില്ലാതെ ഡ്രോൺ പറത്തി തമിഴ്നാട് സംഘം

0
ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ സംഭവം വിവാദത്തിൽ. പെരിയാർ...

ചിക്കുൻഗുനിയ വന്നവരിൽ സന്ധിവാതം കൂടുന്നു ; പഠന റിപ്പോർട്ട്

0
കോഴിക്കോട് : ചിക്കുൻഗുനിയ ബാധയെത്തുടർന്ന് സന്ധിവാതരോഗം (റുമറ്റോയ്ഡ് ആർത്രൈറ്റിസ്) വർധിക്കുന്നതായി പഠനം....

ലോറിയിൽനിന്ന് ഇറക്കുന്നതിനിടെ മാർബിൾ ദേഹത്തുവീണു : തൊഴിലാളിക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

0
കോഴിക്കോട് : കൊയിലാണ്ടി വെങ്ങളം കാട്ടിലപ്പീടികയിൽ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ മാർബിൾ...

വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി മന്ത്രി സിപി ജോൺ

0
കോഴിക്കോട്: വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി മന്ത്രി സിപി ജോൺ. വന്ദേമാതരം ദേശീയ ഗീതമാണമാണെന്നും...