ലോക്‌സഭാ തെരഞ്ഞെടുപ്പ് ; വടകരയിലും തൃശൂരിലും ബിജെപി-സിപിഎം കൂട്ടുകെട്ടെന്ന് കെ മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വടകരയിലും തൃശൂരിലും ബിജെപി-സിപിഎം കൂട്ടുകെട്ടെന്ന് കോണ്‍ഗ്രസ് നേതാവും തൃശൂര്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ കെ. മുരളീധരന്‍. വടകരയില്‍ ബിജെപി ശൈലജ ടീച്ചറെ സഹായിക്കുമെന്നും അവിടെ ബിജെപി സ്ഥാനാര്‍ഥിയെ കൊണ്ടിട്ടത് തന്നെ ശൈലജ ടീച്ചറെ സഹായിക്കാനാണെന്നും അതിന്റെ പാരിതോഷികം തൃശൂരില്‍ നല്‍കാമെന്നത് അവരുടെ രഹസ്യ അജണ്ടയാണെന്നും മുരളീധരന്‍ ആരോപിച്ചു.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കില്ലെന്നും തൃശൂരില്‍ സുരേഷ് ഗോപി ജയിക്കുകയും ചെയ്യുമെന്ന കെ.സുരേന്ദ്രന്റെ പ്രസ്താവന ഇതിന് തെളിവാണ്. ഇത് തൃശൂരിലെ സിപിഐക്കാര്‍ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഈ അവിശുദ്ധ കൂട്ടുകെട്ട് തുറന്നു കാണിക്കുമെന്നും തൃശൂരിലും വടകരയിലും യുഡിഎഫ് വിജയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...