ലോക്‌സഭാ തെരഞ്ഞെടുപ്പ് : നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024 ന്റെ സുഗമായ നടത്തിപ്പിന് പത്തനംതിട്ട ലോക്‌സഭാ മണ്ഡലം വരണാധികാരിയെ സഹായിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു. നോഡല്‍ ഓഫീസര്‍മാരുടെ പേര് വിവരങ്ങള്‍ ചുവടെ:

മാന്‍ പവര്‍ മാനേജ്‌മെന്റ്: എം പി ഹിരണ്‍, ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) സഹകരണസംഘം 7025080391, അസിസ്റ്റന്‍സ് ടു ഒബ്‌സര്‍വര്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി: ജി ഉല്ലാസ്, ഡപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ 9847683189, സ്വീപ്പ്: റ്റി ബിനുരാജ്, തഹസില്‍ദാര്‍ 9544182926, മെറ്റീരിയല്‍ മാനേജ്‌മെന്റ്: കെ ജയദീപ്, കോഴഞ്ചേരി എല്‍ആര്‍ തഹസീല്‍ദാര്‍ 9447162504, ട്രെയിനിങ് മാനേജ്‌മെന്റ്: എം എസ് വിജുകുമാര്‍, സീനിയര്‍ സൂപ്രണ്ട് കളക്ടറേറ്റ്, പിഡബ്ല്യുഡി വെല്‍ഫെയര്‍: ബി മോഹനന്‍, ജില്ലാ സാമൂഹികനീതി ഓഫീസര്‍ 9447363557, ഗ്രീന്‍ പ്രോട്ടോക്കോള്‍: ബൈജു റ്റി പോള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ശുചിത്വമിഷന്‍ 9961936830, പരാതി പരിഹാരം: പി എ സുനില്‍, എല്‍ എ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ പവര്‍ഗ്രിഡ് 9446042331, സി-വിജില്‍ ആന്‍ഡ് എഫ് എസ്/ എസ്എസ്ടി സ്‌ക്വാഡ് ആന്റി ഡിഫേയ്‌സ്‌മെന്റ് : പി രാജേഷ് കുമാര്‍ ഡിഡി എല്‍എസ്ജിഡി 7012178227, കണ്‍ട്രോണ്‍ റും ഹെല്‍പ്‌ലൈനും പരാതിപരിഹാരവും: കെ സോണിഷ് ജില്ലാ ലോ ഓഫീസര്‍ 9495163086,

ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ്: എച്ച് അന്‍സാരി ആര്‍ടിഒ പത്തനംതിട്ട 8547639003, എസ്എംഎസ് മോണിറ്ററിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ പ്ലാന്‍: സംഗീത് സോമന്‍ ജില്ലാ ഐ ടി മിഷന്‍ കോര്‍ഡിനേറ്റര്‍ 7736616869 ഇലക്ട്രറല്‍ റോള്‍ മാനേജ്‌മെന്റ്: പി ഡി മനോഹരന്‍ തഹസില്‍ദാര്‍ താലൂക്ക് ഓഫീസ് മല്ലപ്പള്ളി 9495749918, എക്‌സ്‌പെന്‍ഡിച്ചര്‍ മാനേജ്‌മെന്റ്: ആര്‍ അനില്‍കുമാര്‍ ഫിനാന്‍സ് ഓഫീസര്‍ കളക്ടറേറ്റ് 7907276432, ഇവിഎം മാനേജ്‌മെന്റ്, സ്‌ട്രോങ് റൂം ആന്‍ഡ് കൗണ്ടിംഗ് ഹാള്‍ അറേഞ്ച്‌മെന്റ്: വര്‍ഗീസ് മാത്യു എച്ച് എസ് പത്തനംതിട്ട 9847008832, ലോ ആന്‍ഡ് ഓര്‍ഡര്‍: ജി സുരേഷ്ബാബു എഡിഎം 9446504515, മീഡിയ: എസ് സന്തോഷ് കുമാര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ 9895360126, കംപ്യൂട്ടറൈസേഷന്‍: നിജു എബ്രഹാം ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ 8277384858,

സൈബര്‍ സെക്യൂരിറ്റി: എം എം ജോസ്, ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി 9497990029, പോസ്റ്റല്‍ ബാലറ്റ്: കെ രശ്മിമോള്‍ ജില്ലാ ജോയിന്റ് ഡയറക്ടര്‍ എല്‍എസ്ജിഡി 9446534312, ഇറ്റിപിബിഎസ്: കെ സി സുരേഷ്‌കുമാര്‍ ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ എല്‍എസ്ജിഡി 9447139229, എമര്‍ജന്‍സി ആന്‍ഡ് ജനറല്‍ ടീം: സി പത്മചന്ദ്രകുറുപ്പ് ഡപ്യൂട്ടി കളക്ടര്‍ ഇലക്ഷന്‍ 9495660660, മൈഗ്രന്റ് വോട്ടേഴ്‌സ്: സനല്‍ എ സലാം ജില്ലാ ലേബര്‍ ഓഫീസര്‍ 9447270813, വെല്‍ഫയര്‍ മാനേജ്‌മെന്റ്: ബി ജയരാജ് സീനിയര്‍ സൂപ്രണ്ട് എല്‍എസ്ജിഡി 9446187555, സെക്ടര്‍ ഓഫീസസ്/ സെക്ടര്‍ പോലിസ് ഓഫീസസ് കോര്‍ഡിനേഷന്‍: ടി ജി ഗോപകുമാര്‍ ഡപ്യൂട്ടി കളക്ടര്‍ ദുരന്തനിവാരണം 9447256596.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നസ്ലെൻ നായകനായ ‘മോളിവുഡ് ടൈംസിന്’ എതിരെ കേസ്

0
കൊച്ചി : അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്തത മോളിവുഡ് ടെെംസ്’...

കാര്‍ഷിക സര്‍വകലാശാലയിലും പിടിമുറുക്കാന്‍ ഗവര്‍ണര്‍ ; ബിജെപി അധ്യാപക സംഘടനാ നേതാവിനെ പുതിയ വിസിയായി...

0
തിരുവനന്തപുരം: എംജി സർവകലാശാലയ്ക്ക് പിന്നാലെ കാർഷിക സർവകലാശാലയിലും പിടിമുറുക്കാൻ ഗവർണർ. വൈസ്...

ശബരിമല സ്വർണക്കൊള്ള : അന്വേഷണ പുരോഗതി റിപ്പോർട്ട്‌ കോടതിയിൽ സമർപ്പിച്ചു

0
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട്‌ പ്രത്യേക അന്വേഷണ...

കൊല്ലത്ത് വീണ്ടും എലിപ്പനി മരണം ; ജില്ലയില്‍ വിവിധ ആശുപത്രികളിലായി 7 പേര്‍ ചികിത്സയില്‍

0
കൊല്ലം : കൊല്ലം ജില്ലയിൽ വീണ്ടും എലിപ്പനി മരണം റിപ്പോർട്ട് ചെയ്തു....