കോട്ടയം ജില്ലയിൽ എൽ.ഡി.എഫിന് ഇത്രയധികം സീറ്റ് ലഭിച്ചത് കേരള കോൺഗ്രസ് ഒപ്പം എത്തിയതിന് ശേഷം : കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : തദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇടതു മുന്നണിയുമായി ഏതെങ്കിലും തരത്തിൽ കരാർ ഉണ്ടങ്കിൽ എല്ലാം പാലിക്കുമെന്ന് കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് , വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ്ങ് കമ്മിറ്റി അംഗങ്ങൾ എന്നത് സംബന്ധിച്ച് എന്ത് കരാറായാലും പാലിക്കും. ഇത് സംബന്ധിച്ച് ഇടതു മുന്നണി ഘടക കക്ഷികളുടെ മിനിറ്റ്സ് പരിശോധിക്കുകയാണ്.

പാറത്തോട് പഞ്ചായത്തിനെയും കാഞ്ഞിരപ്പള്ളി ബ്ളോക്കിനെയും സംബന്ധിച്ചുമുള്ള സി പി ഐ ജില്ലാ സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് വന്ന പരസ്യ പ്രസ്താവന ആവശ്യമില്ലാത്തത് ആയിരുന്നു എന്നാണ് കേരള കോൺഗ്രസ് എമ്മിന്‍റെ അഭിപ്രായം. കേരള കോൺഗ്രസ് എം ഇടത് മുന്നണിയുടെ ഭാഗമായ ശേഷമാണ് എൽഡിഎഫിന് കോട്ടയം ജില്ലയിൽ ഇത്രയധികം സീറ്റുകളിൽ വിജയിക്കാനായതും ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഭരിക്കാൻ ആയത് എന്ന് വിമർശിക്കുന്നവർ മറക്കരുത്. എന്തെങ്കിലും പ്രശ്നം ഉണ്ടങ്കിൽ ചർച്ച ചെയ്ത് മിനിറ്റ്സ് നോക്കി പരിഹരിക്കാവുന്നതേ ഉള്ളു എന്നാണ് പാർട്ടിയുടെ അഭിപ്രായം. പാർട്ടി ഏതെങ്കിലും തരത്തിൽ ഏതെങ്കിലും പഞ്ചായത്തിൽ എഗ്രിമെന്‍റ് വെച്ചിട്ടുണ്ടെങ്കിൽ ഉറപ്പായും പാലിക്കുമെന്ന ഉറച്ച തീരുമാനമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....

പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു

0
ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു....