നിര്‍ത്തിയിട്ട ലോറിയ്ക്ക് പിന്നില്‍ മറ്റൊരു ലോറിയിടിച്ച്‌ യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ മറ്റൊരു ലോറിയിടിച്ച്‌ ക്ലീനര്‍ മരിച്ചു. കൊല്ലം തൃക്കോവിലകം കണ്ണനല്ല്ലൂര്‍ ചെറിക്കോണം ചിറയില്‍ കിഴക്കേതില്‍ റിയാസ്(29) ആണ് മരിച്ചത്. പുനൈയില്‍ നിന്ന് കോട്ടയത്തേയ്ക്ക് ലോഡുമായി വരികയായിരുന്നു ലോറി.

ഇന്ന്‌ പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടത്തില്‍പ്പെട്ടത്. തൊണ്ടയാട് സ്റ്റാര്‍കെയര്‍ ആശുപത്രിക്ക് സമീപത്തായിരുന്നു അപകടo. ലോറിക്കുള്ളില്‍ കുടുങ്ങിയ റിയാസിനെ ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍ എത്തിയാണ് പുറത്തെടുത്തത്. മെഡി. കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...