ഭാരം കയറ്റിവന്ന ലോറി ചിറ്റാറിലേക്ക് മറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കടുക്കറ : ഭാരം കയറ്റിവന്ന ലോറി ചിറ്റാറിലേക്ക് മറിഞ്ഞു. അരികിലെ ഭിത്തി തകര്‍ത്ത് ചിറ്റാറിലേക്കു വീണ ലോറി വെള്ളത്തിലേക്കു പതിക്കാതെ കരയില്‍ മറിഞ്ഞ് വീണു. ലോറി ഓടിച്ച കൊല്ലം സ്വദേശി അനില്‍ (30) നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു.

വെള്ളിയാഴ്ച രാത്രി രണ്ടരയോടെയാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടില്‍ നിന്നും കടുക്കറ വഴി കൊല്ലത്തേക്ക്​ മെറ്റല്‍ കൊണ്ടു പോയ ലോറിയാണ് വേലി തകര്‍ത്താണ് ചിറ്റാറിലേക്ക് മറിഞ്ഞത്​. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ലോറി ക്രെയിന്‍ ഉപയോഗിച്ച്‌ ഉയര്‍ത്തി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...