ലക്‌നൗ : മരണത്തിലും അവര്‍ വലിയ അകലം പാലിച്ചില്ല. ലക്‌നൗ വെസ്റ്റ് ബിജെപി എംഎല്‍എ സുരേഷ് ശ്രീവാസ്തവയുടെ ഭാര്യ മാല്‍തി ശ്രീവാസ്തവ അന്തരിച്ചു. രണ്ട് ദിവസം മുമ്പായിരുന്നു വൈറല്‍ ബാധിതനായി സുരേഷ് ശ്രീവാസ്തവ അന്തരിച്ചത് ലക്‌നൗ വെസ്റ്റ് എംഎല്‍എ സ്ഥാനാര്‍ത്ഥിയായ ശ്രീവാസ്തവ വെള്ളിയാഴ്ച ആണ് മരിച്ചത് . അദ്ദേഹത്തിന്‍ പത്‌നി ഞായറാഴ്ചയും. അദ്ദേഹം കഴിഞ്ഞ കുറേ ദിവസങ്ങള്‍ ആയി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയതെന്ന് ബിജെപി വക്താക്കള്‍ അറിയിച്ചു. ഞായറാഴ്ച ഉത്തര്‍പ്രദേശില്‍ 35,614 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ലക്‌നൗവില്‍ മാത്രം 5,187 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
മരണത്തിലും അവര്‍ അകലം പാലിച്ചില്ല ; എംഎല്‍എ സുരേഷ് ശ്രീവാസ്തവയുടെ മരണത്തിനു പിന്നാലെ ഭാര്യയും മരിച്ചു
RECENT NEWS
Advertisment