സൈക്കോയോ സമര്‍ത്ഥനായ കുറ്റവാളിയോ ; സനുമോഹന്റെ മനസികനില പരിശോധിക്കാനൊരുങ്ങി അന്വേഷണ സംഘം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വൈഗ കൊലക്കേസ് പ്രതി സനുമോഹന്റെ മനസികനില പരിശോധിക്കാനൊരുങ്ങി അന്വേഷണ സംഘം. സ്വന്തം മകളെ കൊലപ്പെടുത്തിയ കേസില്‍ സനു മോഹന്‍ ബുദ്ധിമാനായ സൈക്കോയാണോ സമര്‍ത്ഥനായ കുറ്റവാളിയാണോയെന്ന്  കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

കടബാധ്യതകള്‍ കാരണം മകളെ കൊല്ലേണ്ടി വന്നെന്നും പല തവണ ആത്മഹത്യക്ക് ശ്രമിച്ചെന്നുമുള്ള സനുവിന്റെ വാദങ്ങള്‍ ശരിവെക്കുന്ന ഒന്നും അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല. മകള്‍ വൈഗയെ കൊല്ലാന്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഒളിവില്‍ പോയ സനു മൂന്നു തവണ ആത്മഹത്യക്ക് ശ്രമിച്ചെന്നായിരുന്നു പോലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഇതൊന്നും ശരിയായിരുന്നല്ലെന്ന് പോലീസ് കണ്ടെത്തി.

മകളെ കൊലപ്പെടുത്തിയ ശേഷം ഗോവയിലും കോയമ്പത്തൂരിലും ബംഗളൂരുവിലുമെല്ലാം പോയി ഉല്ലസിക്കുകയായിരുന്നു ഇയാള്‍. അതിനാലാണ് സനു മോഹന്റെ മാനസികനില പരിശോധിക്കുന്നതിനെ കുറിച്ച്‌ പോലീസ് ചിന്തിക്കുന്നത്. സനു മോഹനെതിരെയുള്ള സാമ്പത്തിക തട്ടിപ്പു കേസുകളില്‍ അന്വേഷണം ഊര്‍ജിതമാക്കാനാണ് പോലീസിന്റെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...