മരണത്തിലും അവര്‍ അകലം പാലിച്ചില്ല ; എംഎല്‍എ സുരേഷ് ശ്രീവാസ്തവയുടെ മരണത്തിനു പിന്നാലെ ഭാര്യയും മരിച്ചു

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : മരണത്തിലും അവര്‍ വലിയ അകലം പാലിച്ചില്ല. ലക്‌നൗ വെസ്റ്റ് ബിജെപി എംഎല്‍എ സുരേഷ് ശ്രീവാസ്തവയുടെ ഭാര്യ മാല്‍തി ശ്രീവാസ്തവ അന്തരിച്ചു. രണ്ട് ദിവസം മുമ്പായിരുന്നു വൈറല്‍ ബാധിതനായി സുരേഷ് ശ്രീവാസ്തവ അന്തരിച്ചത് ലക്‌നൗ വെസ്റ്റ് എംഎല്‍എ സ്ഥാനാര്‍ത്ഥിയായ ശ്രീവാസ്തവ വെള്ളിയാഴ്ച ആണ് മരിച്ചത് . അദ്ദേഹത്തിന്‍ പത്‌നി ഞായറാഴ്ചയും. അദ്ദേഹം കഴിഞ്ഞ കുറേ ദിവസങ്ങള്‍ ആയി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയതെന്ന് ബിജെപി വക്താക്കള്‍ അറിയിച്ചു. ഞായറാഴ്ച ഉത്തര്‍പ്രദേശില്‍ 35,614 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ലക്‌നൗവില്‍ മാത്രം 5,187 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോകകപ്പ് ഫുട്ബോൾ ഫൈനൽ ; മേഘാലയ, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

0
ഡൽഹി: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ പാത...

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ നമ്പറുമായി കെഎസ്ആര്‍ടിസി

0
തിരുവനന്തപുരം: കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാനും പരാതികൾ അറിയിക്കാനുമായി പുതിയ...

പോലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് കുംഭമേള വൈറൽ പെൺകുട്ടി വീണ്ടും പോലീസിന് മുന്നിൽ ഹാജരായി

0
കൊച്ചി: പോലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് കുംഭമേള വൈറൽ പെൺകുട്ടി വീണ്ടും പോലീസിന്...

ലോകകപ്പ് ഫൈനൽ പ്രമാണിച്ച് സ്കൂളുകൾക്ക് അവധി നൽകിയതിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ

0
പാലക്കാട്: ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നടക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ...