ലുധിയാന : കൊവിഡ്-19 വൈറസ് ബാധിച്ച് ലുധിയാനയിലെ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ മരിച്ചു. എസിപി അനില്‍ കുമാര്‍ കോഹ്ലിയാണ് ശനിയാഴ്ച മരിച്ചത്. ഈ മാസം 13നാണ് എസിപിക്ക് പരിശോധനയില്‍ കൊവിഡ് കണ്ടെത്തിയത്. ചികിത്സയിലിരിക്കെ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ വഷളാകുകയായിരുന്നു.
ലുധിയാനയില്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കൊവിഡ് ബാധിച്ച് മരിച്ചു
RECENT NEWS
Advertisment