ലു​ധി​യാ​ന​യി​ല്‍ അ​സി​സ്റ്റ​ന്റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കൊ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ലു​ധി​യാ​ന : കൊ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ച്ച്‌ ലു​ധി​യാ​ന​യി​ലെ അ​സി​സ്റ്റ​ന്റ് പോലീസ് ക​മ്മീ​ഷ​ണ​ര്‍ മ​രി​ച്ചു. എ​സി​പി അ​നി​ല്‍ കു​മാ​ര്‍ കോ​ഹ്‌​ലി​യാ​ണ് ശ​നി​യാ​ഴ്ച മ​രി​ച്ച​ത്. ഈ ​മാ​സം 13നാ​ണ് എ​സി​പി​ക്ക് പ​രി​ശോ​ധ​ന​യി​ല്‍ കൊവി​ഡ് കണ്ടെത്തിയത്. ചി​കി​ത്സ​യി​ലി​രി​ക്കെ അ​ദ്ദേ​ഹ​ത്തിന്റെ ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ല്‍ വഷ​ളാ​കു​ക​യാ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...