യുപിയിൽ വീണ്ടും നിക്ഷേപവുമായി ലുലു ; മൂന്നു പദ്ധതികൾ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ലക്നൗ : അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് ഉത്തർപ്രദേശിൽ 2,500 കോടി രൂപയുടെ മൂന്ന് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. വാരണാസിയിലും പ്രയാഗരാജിലും ഓരോ ലുലു മാളും ഗ്രേറ്റർ നോയിഡയിൽ ലുലു ഫുഡ് പ്രോസസിംഗ് ഹബ്ബും നിർമ്മിക്കാനാണ് പദ്ധതി. ലക്നൗവിൽ നടക്കുന്ന മൂന്നാമത് നിക്ഷേപ ഉച്ചകോടിയിലാണ് ലുലുവിന്റെ പ്രഖ്യാപനം. ലുലു ഗ്രൂപ്പ് ലഖ്നൗവിൽ 2,000 കോടി രൂപയുടെ ലുലുമാൾ ഇതിനകം നിർമ്മിച്ചിട്ടുണ്ട്. കോൺഫറൻസ് സിറ്റിയിലെ ലുലു പവലിയൻ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലുലു ഗ്രൂപ്പ് ചെയർമാൻ യു.പി.യിലെ പുതിയ പദ്ധതികളെക്കുറിച്ച് ധരിപ്പിച്ചു.

ലഖ്നൗവിലെ ലുലു മാൾ വരും ദിവസങ്ങളിൽ ഉദ്ഘാടനം ചെയ്യും. മറ്റ് മൂന്ന് പുതിയ പദ്ധതികൾ രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാകും. യൂസഫലി പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പ്രമുഖ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ യുപിയിൽ നടപ്പാക്കുന്ന മികച്ച വികസന പ്രവർത്തനങ്ങളെയും യൂസഫലി അഭിനന്ദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...