വിവാഹ ധൂർത്തും ആർഭാടവും നിരോധനം ; കരട് ബിൽ തയാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിവാഹ സംബന്ധമായ ആർഭാടത്തിനും ധൂർത്തിനും പിഴ ശിക്ഷ ഉൾപ്പെടെ ഉറപ്പാക്കുന്ന കരട് ബിൽ കേരള വനിതാ കമ്മിഷൻ സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചു. വിവാഹത്തോട് അനുബന്ധിച്ചുള്ള ആർഭാടവും ധൂർത്തും നിരോധിക്കാനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ ജാതി, മത സമൂഹങ്ങളിൽ വിവാഹത്തിന് അനുബന്ധമായോ വിവാഹത്തിനു മുൻപോ ശേഷമോ നടക്കുന്ന എല്ലാ ചടങ്ങുകളിലെയും ധൂർത്തും ആഡംബരവും ഈ ബില്ലിന്റെ പരിധിയിൽ വരും.

ബില്ലിന്റെ കരട് തയാറാക്കാൻ വനിതാ കമ്മിഷനെ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. വിവിധ ജനവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്നതും സാമൂഹിക വിപത്തായി വളർന്നു കൊണ്ടിരിക്കുന്നതുമായ വിവാഹ ധൂർത്തും ആർഭാടവും ഗുരുതര സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതായി കമ്മിഷൻ ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...