പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘ​ത്തി​ന്‍റെ എം.എൻ. വിജയൻ സ്മൃതിയാത്ര ഇന്ന്

For full experience, Download our mobile application:
Get it on Google Play

കൊ​ടു​ങ്ങ​ല്ലൂ​ർ: പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘ​ത്തി​ന്‍റെ എം.​എ​ൻ. വി​ജ​യ​ൻ സ്മൃ​തി​യാ​ത്ര ചൊ​വ്വാ​ഴ്ച ന​ട​ക്കും. പു.​ക.​സ ജി​ല്ല സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യുള്ള നാ​ല് സ്മൃ​തി യാ​ത്ര​ക​ളി​ൽ ഒ​ന്നാ​ണി​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് എ​ട​വി​ല​ങ്ങി​ൽ​നി​ന്ന് ആ​രം​ഭി​ച്ച്​ ആ​റി​ന് ശ്രീ​നാ​രാ​യ​ണ​പു​ര​ത്ത് സ​മാ​പി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു പ​രി​പാ​ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ശോ​ക​ൻ ച​രു​വി​ൽ ഉദ്ഘാ​ട​നം ചെ​യ്യും. വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്മൃ​തി​യാ​ത്ര ശ്ര​ദ്ധ നേ​ടി​യി​രി​ക്കു​ക​യാ​ണ്. യാ​ത്ര എ​ട​വി​ല​ങ്ങി​ലെ എം.​എ​ൻ.വി​ജ​യ​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് തു​ട​ങ്ങു​മെ​ന്ന പോ​സ്റ്റ​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് വി​വാ​ദം തു​ട​ങ്ങി​യ​ത്. ഇ​തി​നെ​തി​രെ എം.​എ​ൻ.വി​ജ​യ​ന്‍റെ അ​നു​യാ​യി​ക​ൾ പ​രി​ഹാ​സ​വും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ മ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ വി.​എ​സ്.അ​നി​ൽ​കു​മാ​ർ രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ചു. മു​റി​വു​ക​ൾ ഉ​ണ​ക്കാ​നു​ള്ള​താ​ണെ​ന്നും എ​ന്നും കൊ​ണ്ടു​ ന​ട​ക്കാ​നു​ള്ള​ത​ല്ലെ​ന്നും എം.​എ​ൻ.വി​ജ​യ​നു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന പു.​ക.​സ മേ​ഖ​ല സെ​ക്ര​ട്ട​റി ടി.​എ.ഇ​ക്ബാ​ൽ പ്ര​തി​ക​രി​ച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു ; നാലു വയസ്സുകാരന് ദാരുണാന്ത്യം

0
മലപ്പുറം: കൊണ്ടോട്ടി നീറാട് തോട്ടിൽ നാലു വയസ്സുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. നെടിയിരുപ്പ്...

കനത്ത മഴയെത്തുടർന്ന് അഞ്ജനി നദി കരകവിഞ്ഞൊഴുകി , ഒഴുക്കിൽപ്പെട്ട യുവാവ് പ്രാണരക്ഷാർത്ഥം അഭയം തേടിയത്...

0
മുംബൈ: ശക്തമായ മഴയെത്തുടർന്ന് മഹാരാഷ്‌ട്രയിലെ ജൽഗാവ് ജില്ലയിലെ അഞ്ജനി നദി കരകവിഞ്ഞൊഴുകിയതോടെ...

അച്ചന്‍കോവിലാറ്റിലും പമ്പയിലും ജല നിരപ്പ് ക്രമാതീതമായി ഉയരുന്നു : ഫയർ ഫോഴ്സിന്റെ മൂന്ന്...

0
പത്തനംതിട്ട : അച്ചന്‍കോവിലാറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. രാവിലെ 8 മണിക്കുണ്ടായിരുന്ന...

പ്രധാന നദികളും പോഷക നദികളും തോടുകളും കരകവിഞ്ഞ് ഒഴുകുന്നു ; ജാഗ്രത വേണമെന്ന് എം...

0
ദേവികുളം: സംസ്ഥാന വ്യാപകമായ കനത്ത മഴയ്ക്കിടെ ജാഗ്രത പാലിക്കണമെന്ന ആവശ്യവുമായി മുൻ...