Tuesday, April 23, 2024 11:49 am

കള്ളപ്പണം വെളുപ്പിച്ച കേസ് ; എം ശിവശങ്കറിൻ്റെ റിമാൻഡ് കാലാവധി നീട്ടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍ ഐ ടി സെക്രട്ടറി എം ശിവശങ്കറിൻ്റെ റിമാൻഡ് കാലാവധി നീട്ടി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് റിമാൻഡ് കാലാവധി 14 ദിവസത്തേയ്ക്ക് നീട്ടിയത്.

റിമാൻഡ് കാലാവധി ഇന്ന് അവസാനിച്ചതിനെത്തുടര്‍ന്ന് ശിവശങ്കറിനെ വീഡിയോ കോൺഫറൻസിങ് വഴിയാണ് കോടതിയില്‍ ഹാജരാക്കിയത്. ഇ ഡി കേസിൽ ശിവശങ്കറിൻ്റെ ജാമ്യാപക്ഷേ അടുത്ത മാസം രണ്ടിനാണ് ഹൈക്കോടതി പരിഗണിക്കുക. സ്വര്‍ണ്ണക്കടത്ത് കേസിലും അറസ്റ്റ് ചെയ്യപ്പെട്ട ശിവശങ്കര്‍ നിലവില്‍ കസ്റ്റംസിന്‍റെ കസ്റ്റഡിയിലാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മദ്യം നൽകാത്തതിൽ പ്രകോപനം ; ബവ്കോ ഷോപ്പ് ഇൻ ചാർജിന്റെ വാഹനം തല്ലിപൊളിച്ചു

0
കോട്ടയം: മദ്യം നൽകാത്തതിന്റെ പ്രകോപനത്തിൽ ബവ്കോ ഉദ്യോ​ഗസ്ഥന്റെ കാർ തല്ലിപൊളിച്ചു. കോട്ടയം...

അടൂർ അഗ്നിരക്ഷാനിലയം ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയില്‍

0
അടൂർ : അഗ്നിരക്ഷാനിലയം പ്രവർത്തിക്കുന്ന അടൂർ ഹോളിക്രോസ് ജംഗ്ഷന്  സമീപത്തെ വാടകക്കെട്ടിടം...

മ­​ണി­​പ്പു­​രി​ലെ ന്യൂ­​ന­​പ­​ക്ഷ­​ങ്ങ​ള്‍ ആ­​ക്ര­​മി­​ക്ക­​പ്പെ​ട്ടു ; ഇന്ത്യയ്ക്ക് തിരിച്ചടിയായി യുഎസ് മ­​നു­​ഷ്യാ­​വ​കാ­​ശ റിപ്പോർട്ട്

0
അമേരിക്ക: മ­​ണി­​പ്പു​ര്‍ അ​ട​ക്ക​മു​ള്ള വി­​ഷ­​യ​ങ്ങ​ളി​ൽ കേ­​ന്ദ്ര സ​ര്‍­​ക്കാ­​രി­​നെ­​തി­​രേ രൂ​ക്ഷ വി­​മ​ര്‍­​ശ­​ന­​വു­​മാ­​യി അ­​മേ­​രി​ക്ക....

നീണ്ട വാദ പ്രതിവാദത്തിനൊടുവിൽ  ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിഹാർ ജയിലിൽ  ഇൻസുലിൻ നല്കി

0
ന്യൂഡൽഹി : ദിവസങ്ങൾ നീണ്ട വാദപ്രതിവാദത്തിനൊടുവിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്...