വിദ്യാർത്ഥികളുടെ ബസ് ചാർജ്ജ് വർദ്ധിപ്പിക്കാൻ പാടില്ല എന്നതാണ് എസ് എഫ് ഐയുടെ അന്നും ഇന്നും എന്നും ഉള്ള നിലപാടെന്ന് എം ശിവപ്രസാദ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ബസ് ചാർജ്ജ് വർദ്ധിപ്പിക്കാൻ പാടില്ല എന്നതാണ് എസ് എഫ് ഐയുടെ അന്നും ഇന്നും എന്നും ഉള്ള നിലപാടെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. സ്വകാര്യ ബസ്സുടമകൾക്കുണ്ടാകുന്ന നഷ്ടം ബാലൻസ് ചെയ്യേണ്ടവരല്ല വിദ്യാർഥികൾ എന്നും സ്വകാര്യ ബസ്സുകളുടെ ബാധ്യതയും ഉത്തരവാദിത്വവും കേരളത്തിലെ വിദ്യാർത്ഥികളുടെ തലയിൽ കെട്ടി വെക്കരുത് എന്നും അദ്ദേഹം പറഞ്ഞു. ബസ് ചാർജ് വർധന ഒരുതരത്തിലും അംഗീകരിക്കാൻ ആവില്ല. സ്ത്രീകളുടെ സൗജന്യ യാത്ര അംഗീകരിക്കുന്നു, എന്നാൽ അതേപോലെ അംഗീകരിക്കപ്പെടേണ്ട മറ്റൊരു വിഭാഗമാണ് വിദ്യാർത്ഥികൾ. ഭാവിയെ പറ്റി ആകാംക്ഷയും ഉൽകണ്ഠയും കരുതലും ഉണ്ടെങ്കിൽ മുഖ്യമന്ത്രി അതാണ് ചെയ്യേണ്ടത്. വരുമാനനഷ്ടം ബാലൻസ് ചെയ്യാനുള്ള സാമ്പത്തിക സ്ലാബ് ആയി വിദ്യാർത്ഥികളെ കാണരുത്. ആ ബുദ്ധി സർക്കാരിന്റേതാണെങ്കിലും നടക്കാൻ പോകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസി അടക്കം സൗജന്യ യാത്ര വിദ്യാർത്ഥികൾക്കും അനുവദിക്കണം എന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോഡ്ജിൽ ലഹരി ചോദിച്ചെത്തിയ സംഘം പണവും മൊബൈൽ ഫോണും കവർന്നു

0
മലപ്പുറം: മലപ്പുറം തേഞ്ഞിപ്പാലം കാക്കഞ്ചേരിയിൽ ലോഡ്ജിൽ ലഹരി ചോദിച്ചെത്തിയ സംഘം പണവും...

താരസംഘടനയായ അമ്മയിലെ അഡ്ഹോക്ക് കമ്മിറ്റിക്ക് വിലക്കേർപ്പെടുത്തി കോടതി

0
എറണാകുളം: താരസംഘടനയായ അമ്മയിലെ അഡ്ഹോക്ക് കമ്മിറ്റിക്ക് വിലക്കേർപ്പെടുത്തി കോടതി. എറണാകുളം മുൻസിഫ്...

കൈത്താങ്ങായി കായകൽപ്പം ജനസമ്പർക്കം : വയനാടിന് ഹെൽത്ത് പാക്കേജ് പ്രഖ്യാപിച്ച് മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : ആരോഗ്യ രംഗത്ത് വയനാട് ജില്ല നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
നിയമനം കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. കോഴഞ്ചേരി-മല്ലപ്പള്ളി...