എല്ലാ പിന്തുണയും സ്നേഹാലയത്തിന് നൽകും ; എം സ്വരാജ്

For full experience, Download our mobile application:
Get it on Google Play

കോന്നി : സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ് സ്നേഹാലയം സന്ദർശിച്ചു. സ്നേഹത്തിൻറെ പ്രവർത്തനങ്ങൾ മനസ്സിലാക്കിയ അദ്ദേഹം എല്ലാ പിന്തുണയും സ്നേഹാലയത്തിന് നൽകുമെന്ന് അറിയിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ജെ. അജയകുമാർ, സിപിഐഎം ഏരിയ കമ്മിറ്റി അംഗം എം.എസ്. ഗോപിനാഥൻ, ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ്‌ ശ്യാംലാൽ, സൊസൈറ്റി ഭരണ സമിതി അംഗം സുരേഷ് ചിറ്റിലക്കാട് എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിഴിഞ്ഞം തുറമുഖ വിവാദം : ഇ പി ജയരാജന് പിന്തുണയുമായി വെള്ളാപ്പള്ളി നടേശൻ

0
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിവാദത്തിൽ എൽ ഡി എഫ് മുൻ കൺവീനർ...

55 ഗജവീരന്മാർ ഒരുമിച്ചെത്തും ; വടക്കുന്നാഥനുമുന്നിൽ നാളെ ആനസംഗമം

0
തൃശ്ശൂർ : ജൂലായ് 17-ന് കർക്കിടകം ഒന്നിന്റെ ഭാഗമായി വടക്കുംനാഥ ക്ഷേത്ര...

ലേക്‌ഷോറും മുഖ്യപ്രതിയും തമ്മിലുള്ള കരാർ പുറത്ത്

0
കൊച്ചി: വ്യാജരേഖകള്‍ ചമച്ചുളള അവയവക്കച്ചവടക്കേസിൽ ആശുപത്രി കമ്മീഷൻ നൽകിയതിന് തെളിവ്...

ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞരുടെ കൂട്ടരാജി

0
ബെംഗളൂരു: രാജ്യത്തിന്റെ അഭിമാന ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒയിൽ (ISRO)...