സർക്കാർ സാധാരണ ജനങ്ങളെ ഓണക്കാലത്ത് പട്ടിണിക്കിട്ടു കൊല്ലാൻ ശ്രമിക്കുന്നു : എം.ടി. രമേശ്.

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മുഖ്യമന്ത്രിയും സിപിഎം നേതാക്കളും മാസപ്പടിയും മറ്റുമായി ജീവിക്കുമ്പോള്‍ സര്‍ക്കാര്‍ ഈ ഓണക്കാലത്ത് സാധാരണജനങ്ങളെ പട്ടിണിക്കിട്ടു കൊല്ലാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജന.സെക്രട്ടറി എം.ടി.രമേശ്. ഓണക്കാലത്ത് 2000 കോടി കടമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ കൂടുതല്‍ പണം കടം വാങ്ങുകയല്ലാതെ സര്‍ക്കാര്‍ എന്താണു ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.

സപ്ലൈകോ സ്റ്റോറുകളില്‍ എല്ലാ സാധനങ്ങളും സുലഭമാണെന്ന് ഭക്ഷ്യമന്ത്രി നിയമസഭയില്‍ പച്ചക്കള്ളം പറഞ്ഞു. ഭക്ഷ്യമന്ത്രി സ്വന്തം മണ്ഡലത്തിലെ സപ്ലൈക്കോയുടെ മുന്നിലെത്തിയപ്പോള്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തെയാണു കണ്ടത്. സപ്ലൈക്കോ തുറക്കാന്‍ ജീവനക്കാര്‍ എത്താറില്ലെന്ന് ജനങ്ങള്‍ പരാതി പറഞ്ഞു. സപ്ലൈക്കോ തുറന്നാലും സാധനങ്ങളില്ലാത്തതിനാല്‍ ഒരു കാര്യവുമില്ലെന്ന് ജീവനക്കാര്‍ കരുതിക്കാണും. ഈ സംഭവത്തില്‍ എന്ത് ഉത്തരമാണ് ജനങ്ങളോട് മന്ത്രിക്കു പറയാനുള്ളതെന്നും രമേശ് ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...