പുതുപ്പള്ളിയിലുണ്ടായത് സഹതാപതരംഗം, എല്‍ഡിഎഫ് അടിത്തറ ഭദ്രം : എം വി ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തിന്റെ അടിസ്ഥാനം ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് ശേഷമുള്ള സഹതാപ തരംഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഉമ്മന്‍ ചാണ്ടിയുടെ മരണാനന്തര ചടങ്ങ് പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയിലാണ് നടന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം ഉമ്മന്‍ ചാണ്ടിയുടെ 13ാം വിജയമാണെന്നാണ് ചാണ്ടി ഉമ്മന്‍ അവകാശപ്പെട്ടത്. ഇതെല്ലാം സഹതാപ തംരംഗത്തിന്റെ സുചനകള്‍ വ്യക്തമാക്കുന്നതാണ് എന്നും അദ്ദേഹം ചുണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ അടിത്തറയ്ക്ക് കോട്ടം സംഭവിച്ചിട്ടില്ല. വീഴ്ചകളുണ്ടായോ എന്ന് പരിശോധിക്കും. ജനവിധി എല്‍ഡിഎഫ് മാനിക്കുന്നു. എല്‍ഡിഎഫിന്റെ നല്ല രീതിയിലുള്ള സംഘടനാ പ്രവര്‍ത്തനം, മികവുറ്റ രാഷ്ട്രീയ പ്രവര്‍ത്തനം, വികസനത്തെക്കുറിച്ചും ഗവണ്‍മെന്റിനെക്കുറിച്ചുള്ള കാഴ്ചപ്പാട് അവതരിപ്പിച്ച നടത്തിയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഈ സഹതാപ തരംഗത്തിനിടയിലും അടിത്തറ നിലനിര്‍ത്തി പോകാന്‍ സാധിച്ചതെന്നും എം.വി ഗോവിന്ദന്‍ തിരുവന്തപുരനത്ത് പ്രതികരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൂഞ്ഞാർ ഉരുൾപൊട്ടൽ ദുരന്തം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച ബാഗിൽ 15 പവൻ സ്വർണം

0
കോട്ടയം: പൂഞ്ഞാര്‍ പയ്യാനിതോട്ടം ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ച...

പെട്ടെന്നുണ്ടായ റെഡ് അലേർട്ട് പ്രഖ്യാപനം ആശയക്കുഴപ്പമുണ്ടാക്കി ; സ്കൂളുകൾക്ക് അവധി നൽകാത്തതിൽ വിശദീകരണവുമായി കളക്ടർ

0
കാസര്‍കോട്: ഇന്ന് അവധി പ്രഖ്യാപിക്കാത്തതില്‍ വിശദീകരണവുമായി കാസര്‍കോട് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍....

വ്യാജ ലോട്ടറി വെബ്‌സൈറ്റിലൂടെ വൻ തട്ടിപ്പ്; കേസിൽ തമിഴ്‌നാട് സ്വദേശിയെ പിടികൂടി പൊലീസ്

0
തിരുവനന്തപുരം: ഓണ്‍ലൈന്‍ കേരള ലോട്ടറി തട്ടിപ്പ് നടത്തിയ കേസില്‍ തമിഴ്നാട് സ്വദേശി...

ജെ.എൻ.യു യൂണിയൻ വൈസ് പ്രസിഡന്റിന് നേരെ വധഭീഷണി ; ‘അടുത്ത നിർഭയ ആവണമോ?’ എന്ന്...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച ജെഎന്‍യു സര്‍വകലാശാല...