കേന്ദ്രത്തില്‍ 6,80,000 ഒഴിവുകള്‍ ; അവിടെ നിയമനം ഇല്ലാത്തതില്‍ പ്രതിപക്ഷത്തിന് വിഷമമില്ല : വിജയരാഘവൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കോണ്‍ഗ്രസ് നടത്തുന്നത് സമരാഭാസമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയും എൽ.ഡി.എഫ് കൺവീനറുമായ എ.വിജയരാഘവന്‍. നിയമന വിവാദത്തെ തുടര്‍ന്ന് പ്രതിപക്ഷ ആരോപണങ്ങളോടും ‌റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന സമരത്തോടും പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇല്ലാത്ത ഒഴിവിന്റെ പേരില്‍ പ്രതിപക്ഷം നിയമന വിവാദം ഉണ്ടാക്കുന്നു. കേന്ദ്രത്തില്‍ 6,80,000 ത്തില്‍ അധികം ഒഴിവുകള്‍ ഉണ്ട്. അവിടെ നിയമനം നടത്താത്തതില്‍ പ്രതിപക്ഷത്തിന് വിഷമമില്ല. പുതിയ തസ്തിക സൃഷ്ടിച്ച് റാങ്ക് പട്ടികയിലുളള എല്ലാവര്‍ക്കും നിയമനം കൊടുക്കാന്‍ സാധിക്കില്ലെന്ന് ഒരു വസ്തുതയാണ് വിജയരാഘവന്‍ പറഞ്ഞു. സെക്രട്ടേറിയറ്റിന്റെ മുന്നില്‍ സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികളുടെ റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന മന്ത്രിസഭാ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനമെന്ന് ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...