യുഡിഎഫിന് രാഷ്ട്രീയമായി ഒന്നും പറയാനില്ലെന്ന് എ വിജയരാഘവന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിൽ രാഷ്‌ട്രീയമായി ഒന്നും പറയാനില്ലാത്ത അവസ്ഥയിലാണ്‌ യുഡിഎഫ്‌ എന്ന്‌ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവൻ. സോളാർ കേസ്‌ സിബിഐയ്‌ക്ക്‌ വിട്ടത്‌ സ്വാഭാവിക നടപടിയാണെന്ന്‌ എല്ലാവർക്കും അറിയാവുന്നതാണ്‌. അത്‌ മാത്രം ആണ്‌ കേരളത്തിലെ ഏറ്റവും വലിയ വിഷയം എന്ന്‌ പറയുന്നത്‌ അവരുടെ രാഷ്‌ട്രീയ പാപ്പരത്തമാണ്‌  വിജയരാഘവൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹതാപ തരംഗം കിട്ടുമെന്നാണ്‌ അവർ പറയുന്നത്‌. ഒരു ക്രിമിനൽ കേസിൽ അന്വേഷണം നടക്കുന്നു, അതിലെ പരാതിക്കാരി കേസ്‌ സിബിഐയ്‌ക്ക്‌ വിടണമെന്ന്‌ ആവശ്യപ്പെടുന്നു. സ്വാഭാവികമായും അതിന്റെ എല്ലാ വശങ്ങളും പരിശോധിക്കും. അതുമാത്രം ചർച്ചയാക്കുന്നത്‌ യുഡിഎഫിന്റെ രാഷ്‌ട്രീയമായ കഴിവുകേടിനെയാണ്‌ സൂചിപ്പിക്കുന്നത്‌. കേരളത്തിലെ ജനങ്ങൾക്ക്‌ അതൊക്കെ വിശകലനം ചെയ്യാനും തീരുമാനമെടുക്കാനും കഴിവുള്ളവരാണ്‌  വിജയരാഘവൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...