രാഹുലിനെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നു എന്ന് എം.എ. ഷഹനാസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ബലാത്സം​ഗക്കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നു എന്ന് കോൺഗ്രസ് വനിതാ നേതാവ് എം.എ. ഷഹനാസ്. സ്വന്തമായി മാനം കളഞ്ഞ എംഎൽഎക്ക് ഞാനെവിടുന്ന് മാനം എടുത്ത് കൊടുക്കുമെന്ന് ഷഹനാസ് ചോദിച്ചു. തനിക്കെതിരെ രാഹുൽ പരാതി നൽകിയതിനെ നിയമപരമായി നേരിടും. തൻ്റെ വെല്ലുവിളി സ്വീകരിക്കാൻ കഴിയാത്തത് കൊണ്ടാണ് രാഹുൽ കേസ് നൽകിയതെന്നും ഷഹനാസ് പറഞ്ഞു. അടൂരിലെ വീട്ടിൽ ചെന്ന് രാഹുലിൻ്റെ അമ്മയ്ക്ക് മുന്നിലിരുന്ന് ഫോൺ കാണിക്കാൻ തയ്യാറാണ്. വെല്ലുവിളി ആവർത്തിക്കുന്നു എന്ന് ഷഹനാസ് വ്യക്തമാക്കി. ഗൂഢാലോചന അടക്കം ചൂണ്ടിക്കാട്ടിയാണ് രാഹുൽ പരാതി നൽകിയിരിക്കുന്നത്.

അതിൽ ഒന്നും ഒരു തരിമ്പ പോലും പേടിയില്ലെന്നും ഷഹനാസ് പറഞ്ഞു. കേരളത്തിലെ സ്ത്രീകളുടെ മാനം കെടുത്തിയ എംഎൽഎയ്ക്ക് ഞാനെവിടുന്ന് മാനം എടുത്ത് കൊടുക്കും? മാനം ഉണ്ടോ എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം രാഹുലിൻ്റേതാണ്. അത് തെളിയിക്കേണ്ടത് അദ്ദേഹത്തിൻ്റെ പ്രവൃത്തിയിലൂടെയായിരുന്നു. അത് തെളിയിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്നും ഷഹനാസ് ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...