ഭോപ്പാൽ : രാജി പ്രഖ്യാപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്. ഒരു മണിക്ക് രാജിക്കത്ത് ഗവർണ്ണർക്ക് കൈമാറും. വാര്‍ത്താസമ്മേളനത്തിലൂടെയാണ് കമല്‍നാഥ് രാജിക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് രാജി പ്രഖ്യാപിച്ചത്.
ഒരു സംസ്ഥാനത്ത് കൂടി കോണ്‍ഗ്രസ് ഭരണം ഇല്ലാതാകുന്നു ; രാജിയ്‌ക്കൊരുങ്ങി കമല്‍നാഥ്
RECENT NEWS
Advertisment