എംഎല്‍എമാര്‍ക്ക് എതിരായ നിയമസഭാ പ്രിവിലേജ് കമ്മിറ്റിയുടെ തുടര്‍ നടപടികള്‍ മദ്രാസ് ഹൈക്കോടതി തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ ഉള്‍പ്പടെ 19 എംഎല്‍എമാര്‍ക്ക് ആശ്വാസം. എംഎല്‍എമാര്‍ക്ക് എതിരായ നിയമസഭാ പ്രിവിലേജ് കമ്മിറ്റിയുടെ തുടര്‍ നടപടികള്‍ മദ്രാസ് ഹൈക്കോടതി തടഞ്ഞു. 2017 ജൂലൈയില്‍ തമിഴ്‍നാട് നിയമസഭയില്‍ ഗുഡ്കാ പായ്ക്കറ്റ് ഉയര്‍ത്തി കാട്ടി നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് സ്റ്റാലിന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പ്രിവിലേജ് കമ്മിറ്റി നോട്ടീസ് അയച്ചിരുന്നത്.

അനധികൃത പുകയില വില്‍പ്പനക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഡിഎംകെയുടെ പ്രതിഷേധം. എന്നാല്‍ ഗുഡ്കാ പായ്ക്കറ്റുമായി നടത്തിയ പ്രതിഷേധം സഭാ നടപടികള്‍ക്ക് യോജിക്കാത്തതെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ അന്വേഷണത്തിന് പ്രിവിലേജ് കമ്മിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. എന്നാല്‍ നടപടിയില്‍ അടിസ്ഥാനപരമായ നിയമ പ്രശ്നങ്ങള്‍ ഉണ്ടെന്ന് വിലയിരുത്തിയാണ് കോടതി ഉത്തരവ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....