പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് ; എം.ഡി.യുടെയും ഭാര്യയുടെയും പേരിൽ  കോന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : വകയാർ ആസ്ഥാനമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന  പോപ്പുലർ ഫിനാൻസിയേഴ്‌സ് മാനേജിങ്‌ ഡയറക്ടറായ  തോമസ്‌  ഡാനിയേൽ (റോയി ), ഭാര്യ പ്രഭാ തോമസ്‌  എന്നിവരുടെ പേരിൽ വഞ്ചനാക്കുറ്റത്തിന് കോന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്തു . കാലാവധി കഴിഞ്ഞ നിക്ഷേപങ്ങൾ മടക്കി നൽകാത്തതിനാണ് വഞ്ചനാക്കുറ്റം ചുമത്തിയിരിക്കുന്നത്.

കേരളത്തിലും പുറത്തും വിദേശ മലയാളികൾക്കുമായി രണ്ടായിരത്തോളം നിക്ഷേപകർക്ക് പണം കൊടുക്കാനുള്ളതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട് . ഇതു സംബന്ധിച്ച് നൂറാളം പേർ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. അറുപത് പേർ പരാതിയും  നൽകി . രാജ്യം വിട്ടുപോകാതിരിക്കാൻ വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോന്നി സി.ഐ. പി.എസ്.രാജേഷിനാണ് അന്വേഷണ ചുമതല . 1965-ലാണ് സ്ഥാപനം തുടങ്ങുന്നത്, ചിട്ടിക്കമ്പനിയായി ആരംഭിച്ച് സ്വകാര്യ ഫിനാൻസിങ്‌ സ്ഥാപനമായി മാറുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...