കോന്നിയിൽ മഹാശിവരാത്രി ആഘോഷം നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയിലെ വിവിധ മഹാദേവ ക്ഷേത്രങ്ങളിൽ ശിവരാത്രി മഹോത്സവം ആഘോഷം നടന്നു. അതിപുരാതനമായ തേക്കുതോട് ആലുവാംകുടി മഹാദേവ ക്ഷേത്രത്തിൽ ആയിരങ്ങളാണ് ശിവരാത്രി മഹോത്സവത്തിൽ പങ്കെടുത്തത്. ക്ഷേത്രത്തിൽ നടന്ന ഘോഷയാത്രയിൽ നിരവധി ആളുകൾ പങ്കെടുത്തു. ഇരു കരകളിൽ നിന്നുള്ള ഘോഷയാത്ര ആലുവാംകുടി മൂന്ന് മുക്കിൽ നിന്നും ആരംഭിച്ച് ക്ഷേത്രത്തിൽ എത്തി ചേർന്നു.

നിരവധി ആളുകൾ ആണ് നിരവധി ആളുകൾ ആണ് ഘോഷയാത്രയിൽ പങ്കെടുത്തത്. പോലീസ്, വനം വകുപ്പ്, ആരോഗ്യ വകുപ്പ്, അഗ്നിരക്ഷ സേന എന്നിവയുടെ സേവനവും ഒരുക്കിയിരുന്നു. കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും ഭക്തിനിർഭരമായ ഘോഷയാത്ര നടന്നു. വാദ്യ മേളങ്ങളോടെയും കെട്ടുരുപ്പടികളുടെയും അകമ്പടിയോടെ ആണ് കോന്നിയിലെ ക്ഷേത്രങ്ങളിൽ ശിവരാത്രി മഹോത്സവം നടന്നത്.

ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി കോന്നി മുരിങ്ങമംഗലം മഹാദേവ ക്ഷേത്രത്തിൽ നടന്ന നാടക മത്സരവും ശ്രദ്ധേയമായി. കോന്നി ഇളകൊള്ളൂർ മഹാദേവ ക്ഷേത്രത്തിലും ഭക്തി നിർഭരമായ ഘോഷയാത്ര നടന്നു. വിവിധ കരകളിൽ നിന്നുമായി എത്തിയ കെട്ടുരുപടികൾ കോന്നി ഇളകൊള്ളൂർ മഹാദേവ ക്ഷേത്ര സന്നിധിയിൽ സംഗമിച്ചു. നിരവധി ഭക്ത ജനങ്ങൾ പങ്കെടുത്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ...

വിഴിഞ്ഞത്തെ പരിപാടി ബിജെപി ബഹിഷ്കരിച്ചതായി അറിവില്ലെന്ന് വി മുരളീധരൻ

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി- ഇറക്കുമതി പ്രവർത്തനങ്ങളുടെ...

എഥ്നോൾ നയം തിരിച്ചടിയായി : പഞ്ചസാരയുടെ വില കൂടുന്നു ; ഇറക്കുമതി തീരുവ കുറയ്ക്കാൻ...

0
ക്രൂഡ് ഇറക്കുമതിച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ എഥ്നോൾ മിശ്രിതപദ്ധതി വിപണിയിൽ...

എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം നിരസിച്ച് അഭിജീത് ദിപ്കെ

0
ന്യൂഡൽഹി : എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം...