മഹാഗട്ട്ബന്ധന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് അഭ്യര്‍ത്ഥിച്ച്‌ രാഹുല്‍ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഇന്ന് ഒന്നാം ഘട്ട വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന ബീഹാര്‍ ജനതയ്ക്ക് അഭിവാദ്യമര്‍പ്പിച്ച്‌ രാഹുല്‍ ഗാന്ധി. ഇത്തവണത്തെ സമ്മതിദാനാവകാശം കര്‍ഷകര്‍ക്കും തൊഴിലില്ലായ്മക്കെതിരേയുള്ള പോരാട്ടങ്ങള്‍ക്കും വേണ്ടി വിനിയോഗിക്കാന്‍ രാഹുല്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

ഇത് നീതിയ്ക്കും തൊഴിലിനും കര്‍സകര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടിയുള്ള സമയമാണ്. നിങ്ങളുടെ വോട്ടുകള്‍ മഹാഗട്ട്ബന്ധന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി നീക്കിവെയ്ക്കുക. ഒന്നാം ഘട്ട വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന ബീഹാര്‍ ജനതയ്ക്ക് അഭിനന്ദനങ്ങള്‍- രാഹുല്‍ ട്വീറ്റ് ചെയ്തു.

ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന രാവിലെയാണ് ആരംഭിച്ചത്. 71 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 1,066 സ്ഥാനാര്‍ത്ഥികളാണ് ജനവിധി നേടുന്നത്. മൂന്നു ഘട്ടങ്ങളായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. എട്ട് മന്ത്രിമാരും മുന്‍മുഖ്യമന്ത്രിയും ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച നേതാവുമായ ജതിന്‍ റാം മഞ്ചിയും ഇന്ന് ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടുന്നു. കൊവിഡ് മഹാമാരിയുടെ കാലത്ത് രാജ്യത്ത് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ബീഹാറിലേത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ മിന്നൽ പ്രളയം : ബിഹാറിൽ കനത്ത ജാഗ്രതയും വ്യാപക ഒഴിപ്പിക്കലും

0
ബിഹാർ: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെത്തുടർന്ന് ബിഹാറും കനത്ത ജാ​ഗ്രതയിൽ. ബീഹാറിലെ അഞ്ച്...

60 പരിവാഹൻ സേവനങ്ങൾക്ക് ഇനി ആധാർ ഒടിപി നിർബന്ധം ; ലക്ഷ്യം ചൂഷണം തടയലെന്ന്...

0
തിരുവനന്തപുരം: 60 പരിവാഹൻ സേവനങ്ങളും ആധാർ ഒടിപി അധിഷ്ഠിതമാക്കി മോട്ടോർ വാഹന...

സമസ്തയുടെ സ്ത്രീവിരുദ്ധ പരാമർശം അപലപനീയം : എസ്എഫ്‌ഐ

0
തിരുവനന്തപുരം: സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം...

സി പി എം നെതിരെ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം ; കണ്ണൂരിൽ എഡ്യൂക്കേഷൻ...

0
ഇരിട്ടി : ഹലാൽ ഫായ്ദ വിവാദത്തിന് പിന്നാലെ കണ്ണൂരിൽ സിപിഎം നേതാക്കൾക്കെതിരെ...