മഹാനവമി, വിജയദശമി അവധി : കെഎസ്ആർടിസി പ്രത്യേക അധിക സർവീസുകളുടെ ബുക്കിംഗ് തുടരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മഹാനവമി, വിജയദശമി എന്നീ അവധി ദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസി സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 14 വരെ പ്രത്യേക അധിക സർവ്വീസുകൾ നടത്തുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. ഇവ കൂടാതെ നിലവിലെ സ്കാനിയ, വോൾവോ, സ്വിഫ്റ്റ് ബസ്സുകൾ സർവ്വീസിന് സജ്ജമാക്കി മുഴുവൻ ഇൻറർസ്റ്റേറ്റ് സർവ്വീസുകളും ഓപ്പറേറ്റ് ചെയ്യുന്നതാണെന്ന് കെഎസ്ആർടിസി അറിയിച്ചു.

സർവ്വീസുകളുടെ സമയക്രമം:
ബാംഗ്ലൂർ ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ
25.09.2025 മുതൽ 14.10.2025 വരെ

  1. 19.45 ബാംഗ്ലൂർ – കോഴിക്കോട്(SF)
    കുട്ട, മാനന്തവാടി വഴി
  2. 20.15 ബാംഗ്ലൂർ – കോഴിക്കോട്(SF)
    കുട്ട, മാനന്തവാടി വഴി
  3. 21.15 ബാംഗ്ലൂർ – കോഴിക്കോട്(SF)
    കുട്ട, മാനന്തവാടി വഴി
  4. 23.15 ബാംഗ്ലൂർ – കോഴിക്കോട്(SF)
    കുട്ട, മാനന്തവാടി വഴി
  5. 20.45 ബാംഗ്ലൂർ – മലപ്പുറം(SF)
    കുട്ട, മാനന്തവാടി വഴി
  6. 19.15 ബാംഗ്ലൂർ – തൃശ്ശൂർ(SF)
    മൈസൂർ, കുട്ട വഴി
  7. 18.30 ബാംഗ്ലൂർ – എറണാകുളം(S/Dlx.)
    കോയമ്പത്തൂർ, പാലക്കാട് വഴി
  8. 19.30 ബാംഗ്ലൂർ – എറണാകുളം(S/Dlx.)
    കോയമ്പത്തൂർ, പാലക്കാട് വഴി
  9. 17.00 ബാംഗ്ലൂർ – അടൂർ(S/Dlx.)
    കോയമ്പത്തൂർ, പാലക്കാട് വഴി
  10. 17.30 ബാംഗ്ലൂർ – കൊല്ലം(S/Dlx.)
    കോയമ്പത്തൂർ, പാലക്കാട് വഴി
  11. 18.20 ബാംഗ്ലൂർ – കൊട്ടാരക്കര (S/Dlx.)
    കോയമ്പത്തൂർ, പാലക്കാട് വഴി
  12. 18.00 ബാംഗ്ലൂർ – പുനലൂർ(S/Dlx.)
    കോയമ്പത്തൂർ, പാലക്കാട് വഴി
  13. 19.10 ബാംഗ്ലൂർ – ചേർത്തല (S/Dlx.)
    കോയമ്പത്തൂർ, പാലക്കാട് വഴി
  14. 19.30 ബാംഗ്ലൂർ – ഹരിപ്പാട്(S/Dlx.)
    കോയമ്പത്തൂർ, പാലക്കാട് വഴി
  15. 19.10 ബാംഗ്ലൂർ – കോട്ടയം(S/Dlx.)
    കോയമ്പത്തൂർ, പാലക്കാട് വഴി
  16. 20.30 ബാംഗ്ലൂർ – കണ്ണൂർ(SF)
    ഇരിട്ടി, മട്ടന്നൂർ വഴി
  17. 21.45 ബാംഗ്ലൂർ – കണ്ണൂർ (SF)(S/Dlx.)
    ഇരിട്ടി, മട്ടന്നൂർ വഴി
  18. 22.00 ബാംഗ്ലൂർ – പയ്യന്നൂർ(S/Dlx.)
    ചെറുപുഴ വഴി
  19. 21.40 ബാംഗ്ലൂർ – കാഞ്ഞങ്ങാട്
    ചെറുപുഴ വഴി
  20. 19.30 ബാംഗ്ലൂർ – തിരുവനന്തപുരം(S/DIx.)
    നാഗർകോവിൽ വഴി
  21. 18.30 ചെന്നൈ – തിരുവനന്തപുരം(S/DIx.)
    നാഗർകോവിൽ വഴി
  22. 19.30 ചെന്നൈ – എറണാകുളം(S/DIx.)
    സേലം, കോയമ്പത്തൂർ വഴി
    കേരളത്തിൽ നിന്നുള്ള അധിക സർവ്വീസുകൾ…
    24.09.2025 മുതൽ 13.10.2025 വരെ
  23. 20.15 കോഴിക്കോട് – ബാംഗ്ലൂർ(SF)
    മാനന്തവാടി, കുട്ട വഴി
  24. 21.45 കോഴിക്കോട് – ബാംഗ്ലൂർ(SF)
    മാനന്തവാടി, കുട്ട വഴി
  25. 22.15 കോഴിക്കോട് – ബാംഗ്ലൂർ(SF)
    മാനന്തവാടി, കുട്ട വഴി
  26. 22.30 കോഴിക്കോട് – ബാംഗ്ലൂർ(SF)
    മാനന്തവാടി, കുട്ട വഴി
  27. 20.00 മലപ്പുറം – ബാംഗ്ലൂർ(SF)
    മാനന്തവാടി, കുട്ട വഴി
  28. 21.15 തൃശ്ശൂർ – ബാംഗ്ലൂർ(S/Dlx.)
    കോയമ്പത്തൂർ, സേലം വഴി
  29. 19.00 എറണാകുളം – ബാംഗ്ലൂർ(S/Dlx.)
    കോയമ്പത്തൂർ, സേലം വഴി
  30. 19.30 എറണാകുളം – ബാംഗ്ലൂർ(S/Dlx.)
    കോയമ്പത്തൂർ, സേലം വഴി
  31. 17.30 അടൂർ – ബാംഗ്ലൂർ(S/Dlx.)
    കോയമ്പത്തൂർ, സേലം വഴി
  32. 15.10 പുനലൂർ – ബാംഗ്ലൂർ(S/Dlx.)
    കോയമ്പത്തൂർ, സേലം വഴി
  33. 18.00 കൊല്ലം – ബാംഗ്ലൂർ(S/Dlx.)
    കോയമ്പത്തൂർ, സേലം വഴി
  34. 17.20 കൊട്ടാരക്കര – ബാംഗ്ലൂർ(S/Dlx.)
    കോയമ്പത്തൂർ, സേലം വഴി
  35. 17.30 ചേർത്തല – ബാംഗ്ലൂർ(S/Dlx.)
    കോയമ്പത്തൂർ, സേലം വഴി
  36. 17.40 ഹരിപ്പാട് – ബാംഗ്ലൂർ(S/Dlx.)
    കോയമ്പത്തൂർ, സേലം വഴി
  37. 18.10 കോട്ടയം – ബാംഗ്ലൂർ
    (S/Dlx.)
    കോയമ്പത്തൂർ, സേലം വഴി
  38. 20.10 കണ്ണൂർ – ബാംഗ്ലൂർ(SF)
    മട്ടന്നൂർ, ഇരിട്ടി വഴി
  39. 21.40 കണ്ണൂർ – ബാംഗ്ലൂർ(SF)
    ഇരിട്ടി, കൂട്ടുപുഴ വഴി
  40. 20.15 പയ്യന്നൂർ – ബാംഗ്ലൂർ(S/Dlx.)
    ചെറുപുഴ, മൈസൂർ വഴി
  41. 18.40 കാഞ്ഞങ്ങാട് – ബാംഗ്ലൂർ
    (S/Dlx.)
    ചെറുപുഴ, മൈസൂർ വഴി
  42. 18.00 തിരുവനന്തപുരം-ബാംഗ്ലൂർ(S/Dlx.)
    നാഗർകോവിൽ, മധുര വഴി
  43. 18.30 തിരുവനന്തപുരം – ചെന്നൈ(S/Dlx.)
    നാഗർകോവിൽ വഴി
  44. 19.30 എറണാകുളം – ചെന്നൈ (S/Dlx.)
    കോയമ്പത്തൂർ, സേലം വഴി

യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണ്. കെ എസ് ആർ ടി സി ബസുകളുടെ ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും ‘ente ksrtc neo oprs’ എന്ന മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...