വിദേശ മദ്യത്തിന്റെ ഇറക്കുമതി തീരുവ കുറച്ച് മഹാരാഷ്ട്ര

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര : ഇറക്കുമതി ചെയ്യുന്ന സ്കോച്ച് വിസ്‌കിയുടെ എക്‌സൈസ് തീരുവ 50 ശതമാനം കുറച്ചതായി മഹാരാഷ്ട്ര സർക്കാർ. എക്‌സൈസ് തീരുവ 300ൽ നിന്ന് 150 ശതമാനമായി കുറച്ചതായി ഉദ്യോഗസ്ഥർ പി.ടി.ഐയോട് പറഞ്ഞു. വില മാറ്റ് സംസ്ഥാനങ്ങളുടേതിന് തുല്യമാക്കാനാണ് തീരുവ കുറച്ചത്. ഇന്നലെയാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയത്.

ഇറക്കുമതി ചെയ്യുന്ന സ്കോച്ച് വിൽപ്പനയിലൂടെ പ്രതിവർഷം 100 കോടി രൂപയുടെ വരുമാനമാണ് മഹാരാഷ്ട്ര സർക്കാരിന് ലഭിക്കുന്നത്. എന്നാൽ തീരുവ കുറച്ചതോടെ വിൽപ്പന ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശരാശരി ഒരു ലക്ഷം മദ്യ കുപ്പികളാണ് സംസ്ഥാനത്ത് വിറ്റുപോകുന്നത്. ഇത് 2.5 ലക്ഷം കുപ്പികളായി ഉയരുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ വരുമാനം 250 കോടി രൂപയായി ഉയരുമെന്നും അധികൃതർ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​കനത്ത മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി

0
കല്‍പ്പറ്റ: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍...

തെരുവുനായ ആക്രമണങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ; നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് വിധി

0
കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി...

വിദ്യാർത്ഥി സമരങ്ങളിലെ പോലീസിന്റെ മൃഗീയ അടിച്ചമർത്തൽ; അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
പൂനെ: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച പൊലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി...

ഛോട്ടാ രാജന് വീണ്ടും തിരിച്ചടി; വ്യാജ പാസ്‌പോർട്ട് കേസിൽ ഏഴ് വർഷം തടവുശിക്ഷയും 55,000...

0
ചെന്നൈ: വ്യാജരേഖകള്‍ ചമച്ച് തെറ്റായ പേരില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈക്കലാക്കിയ കേസില്‍...