കൊവിഡ് വ്യാപനം ; എല്ലാ മള്‍ട്ടിപ്ലക്‌സുകളും അടച്ച്‌ മഹാരാഷ്‌ട്ര സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : സംസ്ഥാനത്തെ കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ എല്ലാ മള്‍ട്ടിപ്ലക്‌സുകളും അടച്ച്‌ മഹാരാഷ്‌ട്ര സര്‍ക്കാര്‍. ഇതോടുകൂടി പുതിയ സിനിമകളുടെ റിലീസ് ഉടനുണ്ടാകില്ല. നിരവധി നിര്‍മ്മാതാക്കള്‍ തങ്ങളുടെ ചിത്രങ്ങളുടെ റിലീസ് തിയതി മാറ്റിവച്ചുകഴിഞ്ഞു.

കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തില്‍ മഹാരാഷ്‌ട്രയാണ് ഏറ്റവും ബാധിക്കപ്പെട്ട സംസ്ഥാനം. ഏപ്രില്‍ ആദ്യവാരത്തോടെ തന്നെ സംസ്ഥാനത്തെ മള്‍ട്ടിപ്ലക്‌സുകള്‍ ഉള്‍പ്പടെയുള്ള സിനിമാതിയേറ്റര്‍ സംവിധാനങ്ങള്‍ സര്‍ക്കാര്‍ അടച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...