ചെങ്ങന്നൂര്‍ : കല്ലിശ്ശേരി മഴുക്കീര്‍ മേല്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീമദ് മൂലം ഭാഗവത ഞ്ജാനയജ്ഞത്തിന് സമാപനം കുറിച്ചു കൊണ്ട് നടന്ന മഹാപ്രസാദം ഊട്ട് ദേവസ്വം ബോർഡ് തിരുവല്ല അസി.കമ്മീഷണർ ശ്രീലത ഉദ്ഘാടനം ചെയ്തു. സബ്ഗ്രൂപ്പ് ഓഫീസർ പ്രദീപ് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് എം.എ ഹരികുമാർ, സെക്രട്ടറി ലിജു പി.റ്റി ജനറൽ കൺവീനർ രാജൻ എന്നിവർ സംസാരിച്ചു.
മഴുക്കീര്‍ മേല്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീമദ് മൂലം ഭാഗവത ഞ്ജാനയജ്ഞത്തിന് സമാപനം കുറിച്ചു
RECENT NEWS
Advertisment