മഴുക്കീര്‍ മേല്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീമദ് മൂലം ഭാഗവത ഞ്ജാനയജ്ഞത്തിന് സമാപനം കുറിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : കല്ലിശ്ശേരി മഴുക്കീര്‍ മേല്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീമദ് മൂലം ഭാഗവത ഞ്ജാനയജ്ഞത്തിന് സമാപനം കുറിച്ചു കൊണ്ട് നടന്ന മഹാപ്രസാദം ഊട്ട് ദേവസ്വം ബോർഡ് തിരുവല്ല അസി.കമ്മീഷണർ ശ്രീലത ഉദ്ഘാടനം ചെയ്തു. സബ്ഗ്രൂപ്പ് ഓഫീസർ പ്രദീപ് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് എം.എ ഹരികുമാർ, സെക്രട്ടറി ലിജു പി.റ്റി ജനറൽ കൺവീനർ രാജൻ എന്നിവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

0
ദില്ലി: പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു....

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ വാതക ചോര്‍ച്ചയെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ വാതക ചോര്‍ച്ച...

അപകടക്കെണിയായി ജേക്കബ്സ് റോഡിലെ കുഴികൾ : വാഹനാപകടങ്ങള്‍ പതിവാകുന്നു

0
മല്ലപ്പളളി : പാടിമൺ - കോട്ടാങ്ങൽ ജേക്കബ്സ് റോഡിൽ വാട്ടര്‍ അതോറിറ്റി...

സിജെപി പ്രതിഷേധം ; ജെഎൻയുവിൽ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ്

0
ദില്ലി: ദില്ലിയിലെ സിജെപി പ്രക്ഷോഭത്തിൻ്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശവുമായി ജവഹർലാൽ നെഹ്റു...