അടുർ : മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ്സ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി അടൂർ സെൻട്രൽ ജംഗ്ഷനിൽ പ്രതിഷേധ ധർണ്ണ നടത്തി. ജില്ല പ്രസിഡന്റ് കുഞ്ഞൂഞ്ഞമ്മ ജോസഫ് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ലാലി ജോൺ , സംസ്ഥാന സെക്രട്ടറിമാരായ ഗീത ചന്ദ്രൻ , സുധ നായർ , ജില്ല ഭാരവാഹികളായ സജി ദേവി , സ്മൃതി രാജേഷ് ,
വിമല മധു , വത്സമ്മ രാജു , റെസീദ , ഗീതദേവി, സുഹറാബീവി , രാധാ മോൾ , ഉഷ വിജയൻ, ഷീജ റെജി എന്നിവർ പ്രസംഗിച്ചു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ്സ് പ്രതിഷേധം
RECENT NEWS
Advertisment