എം.സി. ജോസഫൈൻ രാജിവെയ്ക്കണമെന്ന് മഹിള കോൺഗ്രസ്സ്

For full experience, Download our mobile application:
Get it on Google Play

അടൂർ : സ്ത്രീ വിരുദ്ധ നടപടികൾ സ്വീകരിക്കുന്ന എം.സി. ജോസഫൈൻ രാജിവെയ്ക്കണമെന്ന് മഹിള കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് കുഞ്ഞുഞ്ഞമ്മ ജോസഫ് ആവശ്യപ്പെട്ടു. സംസ്ഥാന വനിത കമ്മീഷൻ ചെയർപെഴ്സൺ എം.സി. ജോസഫൈൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് മഹിള കോൺഗ്രസ്സ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ അടൂർ ആർ. ഡി . ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. വനിത കമ്മീഷൻ ചെയർപേഴ്സൺ സ്ഥാനത്ത്  നിരവധി സമുന്നതരായ വ്യക്തികള്‍ ഇരുന്നിട്ടുണ്ടെന്നും അവരൊക്കെ വനിതകളുടെ ക്ഷേമത്തിനുവേണ്ടിയായിരുന്നു പ്രവര്‍ത്തിച്ചതെന്നും എന്നാല്‍  ഇന്ന് ആ കസേരയില്‍ ഇരിക്കുന്ന എം.സി. ജോസഫൈൻ ആ കസേരയുടെ മഹത്വം മറന്നുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും കുഞ്ഞുഞ്ഞമ്മ ജോസഫ് പറഞ്ഞു.

അടൂർ നിയോജക മണ്ഡലം പ്രസിഡന്റ് വിമല മധു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ലാലി ജോൺ, സെക്രട്ടറി സുധാ നായർ , ജില്ല സെക്രട്ടറിമാരായ ലീലാമ്മ ഗീവർഗ്ഗീസ് , സജി ദേവി തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...